web analytics

കോട്ടയം കൂടല്ലൂർ സെന്റ് മേരീസ് പള്ളിമുറ്റത്തേക്ക് കാർ ഇടിച്ചുകയറി; 2 സ്ത്രീകൾക്ക് ഗുരുതര പരിക്ക് ; കുട്ടി രക്ഷപെട്ടത് അത്ഭുതകരമായി

കോട്ടയം കൂടല്ലൂരിൽ പള്ളിയിൽ ശവസംസ്കാര ചടങ്ങുകൾക്കിടെ കാർ നിയന്ത്രണംവിട്ട് ഇടിച്ച് കയറി 3 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് 5 മണിയോടെ കുടല്ലൂർ സെന്റ് മേരീസ് പള്ളി പരിസരത്താണ് അപകടമുണ്ടായത്. പള്ളിയിൽ നടന്ന സംസ്കാര ചടങ്ങുകൾക്ക് ശേഷം ആളുകൾ പിരിഞ്ഞ് പോകുന്നതിനിടെയാണ് അപകടം. പുന്നത്തുറ സ്വദേശി ഓടിച്ച വാഹനമാണ് അപകടത്തിനിടയാക്കിയത്. 2 സ്ത്രീകൾ വാഹനത്തിനടയിൽപെടുകയായിരുന്നു. സ്ത്രീകളിൽ ഒരാളെ കോട്ടയം മെഡിക്കൽ കോളേജിലും മറ്റൊരാളെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽ നിന്നും ഒരു കുട്ടി അത്ഭുതകരമായി രക്ഷപെട്ടു. ഒരു പുരുഷനും പരിക്കുണ്ട്.

Read Also;മലപ്പുറം കാളികാവിൽ രണ്ടു വയസുകാരി മരിച്ച സംഭവത്തിൽ പിതാവ് കസ്റ്റഡിയിൽ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img