web analytics

തിരുപ്പൂരിൽ വാഹനാപകടം; കാറും സര്‍ക്കാര്‍ ബസും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചു; സ്ത്രീകളും മൂന്നുമാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടെയഞ്ചു പേർ മരിച്ചു

തമിഴ്‌നാട് തിരുപ്പൂര്‍ ജില്ലയിലെ കാങ്കയത്തിനടുത്ത് ഓലപാളയത്ത് വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും മൂന്നുമാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു. ചന്ദ്രശേഖര്‍(60), ചിത്ര(57), ഇളരശന്‍(26), അരിവിത്ര(30), മൂന്നുമാസം പ്രായമുള്ള സാക്ഷി എന്നിവരാണ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചത്. ഇന്ന്പു ലര്‍ച്ചെ ഇവര്‍ സഞ്ചരിച്ച കാറും തമിഴ്‌നാട് സര്‍ക്കാര്‍ ബസും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ വെള്ളക്കോവില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read also: തിരുവനന്തപുരത്ത് പൊലീസുകാരന് മര്‍ദ്ദനം; ഹെല്‍മറ്റ് കൊണ്ട് മുഖത്തടിച്ചു, ആക്രമണത്തിന് പിന്നിൽ നാലംഗ സംഘം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img