web analytics

കോളേജ് വിദ്യാർത്ഥികളുടെ വിനോദയാത്രാ ബസിൽ കഞ്ചാവ്; മൂന്ന് പേർ പിടിയിൽ

കൊല്ലം: കോളേജ് വിദ്യാര്‍ത്ഥികള്‍ വിനോദയാത്രയ്ക്ക് പുറപ്പെട്ട ബേസിൽ നിന്ന് കഞ്ചാവ് പിടികൂടി. കൊല്ലത്ത് നിന്ന് പുറപ്പെട്ട ബസിലാണ് സംഭവം. സ്വകാര്യ കോളേജിലെ ഫിലോസഫി വിഭാഗത്തിലെ വിദ്യാര്‍ത്ഥികൾ സഞ്ചരിച്ച ബസിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.

സംഭവത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇവരില്‍ നിന്ന് 30 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന ബസ് സഹിതം വിദ്യാര്‍ത്ഥികളെ പൊലീസ് സ്റ്റേഷനിലെത്തിച്ചു.

വിനോദയാത്രയ്ക്കിടെ ബം​ഗ​ളൂ​രു​വി​ൽ കാണാതായ മലയാളിയെ കണ്ടെത്തി

ബം​ഗ​ളൂ​രു: വിനോദയാത്രയ്ക്കായി കേ​ര​ള​ത്തി​ൽ​ നി​ന്നും ബംഗളൂരുവിലേക്ക് പുറപ്പെട്ട സംഘത്തിൽ നിന്നും കാ​ണാ​താ​യ മ​ല​യാ​ളി വ​യോ​ധി​ക​നെ ക​ണ്ടെ​ത്തി. മ​ല​പ്പു​റം പൂ​ക്കോ​ട്ടൂ​രി​ലെ ‘തീ​രം’ കൂ​ട്ടാ​യ്മ അം​ഗം പൂ​ക്കോ​ട്ടൂ​ർ മാ​ണി​ക്കം പാ​റ​യി​ലെ പാ​റ​വ​ള​പ്പി​ൽ ബാ​ല​ൻ ചെ​ട്ട്യാ​രെ​യാ​ണ് ബം​ഗ​ളൂ​രു​വി​ൽ നിന്നുതന്നെ ക​ണ്ടെ​ത്തി​യ​ത്.

വ​ള​ന്റി​യ​ർ​മാ​ര​ട​ക്കം 29 അം​ഗ​ങ്ങ​ള​ട​ങ്ങു​ന്ന സം​ഘം ഫെ​ബ്രു​വ​രി 27ന് ​പു​ല​ർ​ച്ച​യാ​ണ് ക​ണ്ണൂ​ർ-​യ​ശ്വ​ന്ത്പൂ​ർ എ​ക്സ്പ്ര​സി​ൽ (16528) ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ, ബാ​ല​ൻ ചെ​ട്ട്യാ​രെ ട്രെ​യി​നി​ൽ​വെ​ച്ച് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. 

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img