web analytics

കപ്പയ്‌ക്കൊപ്പം ഇടവിളയായി കഞ്ചാവും ! സംഭവം ഇടുക്കിയിൽ; പ്രതി അറസ്റ്റിൽ

ഇടുക്കി നെടുങ്കണ്ടത്ത് കപ്പയ്‌ക്കൊപ്പം ഇടവിളയായി കഞ്ചാവ് നട്ട കേസിലെ പ്രതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കൽകൂന്തൽ ബേഡ്‌മെട്ട് പുളിക്കക്കുന്നേൽ പി.ജോർജ്ജ് (63) നെയാണ് ഉടുമ്പൻചോല എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. Cannabis is also grown as an intercrop along with tapioca in idukki

എക്‌സൈസ് ഇൻസ്‌പെക്ടർ ടി.രജ്ഞിത്ത് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കപ്പത്തോട്ടത്തിനുള്ളിൽ ഏഴു അടിയോളം ഉയരമുള്ള ചെടി കണ്ടെത്തുകയായിരുന്നു.സ്വന്തം ഉപയോഗത്തിനായാണ് പ്രതി കഞ്ചാവ് വളർത്തിയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img