web analytics

ഇങ്ങനെയും അബദ്ധം പറ്റുമോ? ഒറ്റ നിമിഷത്തെ ആ അശ്രദ്ധ സോഷ്യൽ മീഡിയയിൽ വൈറൽ ! വീഡിയോ

പലതരത്തിലുള്ള അപകടങ്ങളും അബദ്ധങ്ങളും സംഭവിച്ച മനുഷ്യരെ നാം എന്നും കാണുന്നുണ്ട്. അത്തരത്തിൽ രസകരമായ എന്ന് ഒറ്റനോട്ടത്തിൽ തോന്നാവുന്ന ഒരു അപകടത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇന്തോനേഷ്യയിലെ ജക്കാർത എയർപോർട്ടിലാണ് സംഭവം.ഏവിയേഷൻ കൺസൾട്ടൻ്റ് സഞ്ജയ് ലാസറാണ് വീഡിയോ എക്സിൽ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്നത്. വിമാനത്തിൽ നിന്നും ഒരു ഗ്രൗണ്ട് സ്റ്റാഫ് താഴേക്ക് വീഴുന്നതാണ് വീഡിയോയിൽ കാണുന്നത്.

ഇന്തോനേഷ്യ ട്രാൻസ്‌നൂസ എയർബസ് A320 വിമാനത്തിൽ നിന്നാണ് ജീവനക്കാരൻ താഴേക്ക് വീണത്. മറ്റ് രണ്ട് തൊഴിലാളികൾ സ്റ്റെപ്പ്‍ലാഡർ നീക്കം ചെയ്തതാണ് അപകടത്തിന് കാരണമായത്. മറ്റ് രണ്ടുപേർ ചേർന്ന് സ്റ്റെപ്പ്‍ലാ‍ഡർ നീക്കം ചെയ്യുന്നത് അപകടം സംഭവിച്ച ജീവനക്കാരൻ കണ്ടിരുന്നില്ല. ഇതേ തുടർന്നാണ് അപകടം സംഭവിച്ചത്.
അപകടം ​ഗുരുതരമല്ല.

Read also: ഒരാൾ മുങ്ങുന്നതുകണ്ടു മറ്റുള്ളവരും ഇറങ്ങി; വെള്ളം സംഭരിക്കുന്ന വലിയ ടാങ്കിൽ മുങ്ങി നാലു കുട്ടികൾക്ക് ദാരുണാന്ത്യം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img