web analytics

സൈക്കിൾ ഹാൻ‌ഡിലിൽ കേബിൾ കുരുങ്ങി; കൈവിരൽ അറ്റുതൂങ്ങി; അപകടം കൊച്ചിയിൽ; അപകടത്തിൽപ്പെട്ടത് പതിനേഴുകാരൻ

കൊച്ചി: എറണാകുളം കറുകപ്പള്ളിയിൽ സൈക്കിൾ ഹാൻ‌ഡിലിൽ കേബിൾ കുരുങ്ങി വിദ്യാർഥിക്ക് പരിക്ക്. കേബിളിൽ കുരുങ്ങിയ കൈവിരൽ അറ്റുതൂങ്ങി. പിന്നീട് ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്തു. കറുകപ്പള്ളി സ്വദേശി അബുൾ ഹസനാണ് (17) പരുക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ട് കറുകപ്പള്ളി ജംക്​ഷനിലായിരുന്നു അപകടം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img