web analytics

മോട്ടോര്‍ വാഹന വകുപ്പിനുള്ള സേവനങ്ങള്‍ താത്കാലികമായി അവസാനിപ്പിച്ച് സി-ഡിറ്റ്

മോട്ടോര്‍ വാഹന വകുപ്പിനുള്ള സേവനങ്ങള്‍ താത്കാലികമായി അവസാനിപ്പിച്ച് സി-ഡിറ്റ്. മോട്ടോര്‍ വാഹന വകുപ്പ് കോടികളുടെ കുടിശ്ശിക വരുത്തിയതോടെയാണ് സേവനങ്ങള്‍ താത്കാലികമായി അവസാനിപ്പിക്കാന്‍ സി-ഡിറ്റ് തീരുമാനിച്ചത്.C-Dtt by temporarily terminating the services to the Department of Motor Vehicles

ഒന്‍പത് മാസത്തെ കുടിശ്ശികയാണ് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുള്ളതെന്ന് സി-ഡിറ്റ് വ്യക്തമാക്കിയത്.

കഴിഞ്ഞ ശനിയാഴ്ചയാണ് സി-ഡിറ്റ് പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇതുസംബന്ധിച്ച് വ്യക്തത വരുത്തിയത്.

മോട്ടോര്‍ വാഹന വകുപ്പിന്റെ കമ്പ്യൂട്ടറുകളുടെയും വിവിധ സൈറ്റുകളുടെയും മെയിന്റനന്‍സ് ഉള്‍പ്പെടെയുള്ള സേവനമാണ് താത്കാലികമായി അവസാനിപ്പിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാകാം ഇതിനുപിന്നിലെന്നാണ് വിലയിരുത്തല്‍.”

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img