web analytics

ലെബനോനിൽ നിന്നും യു.കെ. പൗരന്മാരെ ഒഴിപ്പിക്കാൻ വൻ സന്നാഹമൊരുക്കി ബ്രിട്ടൻ; പിന്തുണയ്ക്കായി റോയൽ എയർഫോഴ്‌സിന്റെ വിമാനങ്ങളും ഹെലികോപ്ടറുകളും മെഡിക്കൽ സംഘങ്ങളും

ലെബനോനിൽ ഇസ്രയേൽ ബോബ് ആക്രമണം തുടരുന്നതിനിടെ യു.കെ. പൗരന്മാരെ ഒഴിപ്പിക്കാൻ സന്നാഹമൊരുക്കി ബ്രിട്ടൺ. 700 സൈനികരെയാണ് തങ്ങളുടെ പൗരന്മാരെ ലബനോനിൽ നിന്നും ഒഴിപ്പിക്കുന്നതിനായി ബ്രിട്ടൺ സൈപ്രസിൽ എത്തിച്ചിരിക്കുന്നത്. Britain has prepared a huge effort to evacuate its citizens from Lebanon

ഇവർക്ക് പിന്തുണയ്ക്കായി റോയൽ എയർഫോഴ്‌സിന്റെ വിമാനങ്ങളും ഹെലികോപ്ടറുകളും മെഡിക്കൽ സംഘങ്ങളും തയാറായി നിൽക്കുകയാണ്. ബോർഡർ ഫോഴ്‌സും വിദേശകാര്യ ഉദ്യോഗസ്ഥരും രംഗത്തുണ്ട്.

നിലവിൽ ഇസ്രയേൽ വ്യോാമാക്രമണത്തിൽ 569 പേർ കൊല്ലപ്പെടുകയും 1645 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരിൽ 50 കുട്ടികളും 94 സ്ത്രീകളും ഉൾപ്പെടുന്നു. ഇസ്രയേൽ – ഹിസ്ബുള്ള സംഘർഷത്തെ യൂറോപ്യൻ യൂണിയൻ സമ്പൂർണ യുദ്ധമായാണ് കണക്കാക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ…

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ… കൊച്ചി: എറണാകുളം...

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ…

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ… കൊല്ലം: ഡോ....

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

Other news

അതിരപ്പിള്ളി വനത്തിലെ തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടി വീണ്ടും ക്യാമറയിൽ 

അതിരപ്പിള്ളി വനത്തിലെ തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടി വീണ്ടും ക്യാമറയിൽ  അതിരപ്പിള്ളി: ഏതാനും ദിവസങ്ങൾക്ക് മുമ്പ്...

സാധാരണ വീട്ടുവളപ്പിലെ ചെടി… പക്ഷേ മാരക വിഷം!കർഷകർ ജാഗ്രത പാലിക്കണം 

സാധാരണ വീട്ടുവളപ്പിലെ ചെടി… പക്ഷേ മാരക വിഷം!കർഷകർ ജാഗ്രത പാലിക്കണം  നേമം: വീട്ടുവളപ്പിൽ വളർത്തിയിരുന്ന...

കോളജിലേക്ക് പോയ വിദ്യാർത്ഥിനി… തിരികെ വന്നില്ല;എംബിഎ വിദ്യാർഥിനിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി

കോളജിലേക്ക് പോയ വിദ്യാർത്ഥിനി… തിരികെ വന്നില്ല;എംബിഎ വിദ്യാർഥിനിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി തൃശൂർ: അവണൂർ...

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

പാലാ കീഴടക്കി ഷോൺ; ജനസാഗരമായി എൻഡിഎ ബഹുജന റാലി; ശക്തിപ്രകടനത്തിൽ വിറച്ച് മുന്നണികൾ

പാലാ കീഴടക്കി ഷോൺ; ജനസാഗരമായി എൻഡിഎ ബഹുജന റാലി; ശക്തിപ്രകടനത്തിൽ വിറച്ച്...

മെഡിക്കൽ കോളജിലെ തീപിടിത്തം; വെന്റിലേറ്ററിൽനിന്ന് മാറ്റിയ രോഗി മരിച്ചു

മെഡിക്കൽ കോളജിലെ തീപിടിത്തം; വെന്റിലേറ്ററിൽനിന്ന് മാറ്റിയ രോഗി മരിച്ചു നെയ്യാറ്റിൻകര: മെഡിക്കൽ കോളജ്...

Related Articles

Popular Categories

spot_imgspot_img