web analytics

ഡല്‍ഹിയിൽ മധുരപലഹാരക്കടയിൽ സ്ഫോടനം; സ്ഥലത്ത് വെളുത്ത പൊടി; സ്ഫോടനമുണ്ടായത് കടയുടെ മതിലിന് സമീപം

ഒരിടവേളയ്ക്കു ശേഷം ഡല്‍ഹിയിലെ പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം. പിവിആര്‍ മള്‍ട്ടിപ്ലക്സിന് സമീപമുള്ള ഒരു പ്രശസ്തമായ മധുരപലഹാരക്കടയിലാണ് സ്ഫോടനം നടന്നത്. സംഭവ സ്ഥലത്ത് നിന്നും വെളുത്ത പൊടി കണ്ടെത്തി. കടയുടെ മതിലിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്. Blast at a sweet shop in Delhi

രാവിലെ 11.48 നാണ് സ്ഫോടനം സംബന്ധിച്ച് ഫോണ്‍ വിളിച്ചതെന്ന് അഗ്‌നിശമനസേന അറിയിച്ചു. നാല് അഗ്‌നിശമന വാഹനങ്ങള്‍ സ്ഥലത്തുണ്ട്.സ്ഫോടനത്തിന്റെ കാരണം പോലീസ് അന്വേഷിച്ചു വരുന്നു. സ്ഫോടനവുമായി ബന്ധപ്പെട്ട് ലഭിച്ച കോള്‍ പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img