web analytics

‘ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് മതേതരത്വമെന്ന വാക്ക് എടുത്തുകളയു’മെന്ന് ആറുവര്‍ഷം മുമ്പ് പ്രഖ്യാപിച്ച ആനന്ദ് ഹെഗ്ഡെയുടെ ‘ഭരണഘടന തിരുത്തു’മെന്ന വിവാദ പരാമര്‍ശത്തില്‍ എം.പിയെ തള്ളി ബിജെപി; വിശദീകരണം ആവശ്യപ്പെടും

ഭരണഘടന തിരുത്തി എഴുതാന്‍ ബിജെപിയെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്ന ബിജെപി എംപി ആനന്ദ് ഹെഗ്ഡെയുടെ പ്രസ്താവന തള്ളി ബിജെപി. ഹെഗ്ഡെയോട് വിശദീകരണം ചോദിക്കുമെന്നു വ്യക്തമാക്കിയ കരണടാക ബിജെപി അദ്ദേഹത്തോട് ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെടുമെന്നും പറഞ്ഞു. ബിജെപിക്ക് 400ൽ അധികം സീറ്റ് ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ഭരണഘടന തിരുത്തിയെഴുതുമെന്നു ഹെഗ്ഡെ പറഞ്ഞത്. സംസ്ഥാനത്തെ പ്രാദേശിക യോഗത്തില്‍ സംസാരിക്കവെയാണ് വിവാദ പരാമര്‍ശം നടത്തിയത്. ഭരണഘടന തിരുത്തിയെഴുതാന്‍ പാര്‍ലമെന്റിലെ ഇരു സഭകളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. കോൺഗ്രസ് ഭരണഘടനയില്‍ വരുത്തിയ വളച്ചൊടിക്കലുകളും അനാവശ്യമായ കൂട്ടിച്ചേർക്കലുകളും ശരിയാക്കേണ്ടതുണ്ടെന്നും ഹെഗ്ഡെ പറഞ്ഞു.

ഭരണഘടന തിരുത്താന്‍ പാര്‍ട്ടി 20 ലേറെ സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്തേണ്ടതുണ്ടെന്നും ഹെഗ്ഡെ പറഞ്ഞു.ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് മതേതരത്വമെന്ന വാക്ക് എടുത്തുകളയുമെന്ന് ആറുവര്‍ഷം മുമ്പ് പ്രഖ്യാപിച്ചയാളാണ് ഹെഗ്ഡെ.

Read Also:

 

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

ഹർഷിനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥിരം ജോലി! “ഇത് സമരത്തിന് ലഭിച്ച നീതി, പരിഹസിച്ചവർക്കുള്ള മറുപടി”

ഹർഷിനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥിരം ജോലി! “ഇത് സമരത്തിന് ലഭിച്ച...

മുറ്റത്തെ തുണിയഴയിൽ വൈദ്യുതി ലൈൻ പൊട്ടിവീണു; പെരുമ്പാവൂരിൽ 39-കാരന് ദാരുണാന്ത്യം; രക്ഷിക്കാൻ ശ്രമിച്ച സഹോദരനും ഷോക്കേറ്റു

മുറ്റത്തെ തുണിയഴയിൽ വൈദ്യുതി ലൈൻ പൊട്ടിവീണു; പെരുമ്പാവൂരിൽ 39-കാരന് ദാരുണാന്ത്യം; രക്ഷിക്കാൻ...

Related Articles

Popular Categories

spot_imgspot_img