web analytics

ആളുമാറിയതെന്ന് സംശയം; ഗൃ​ഹ​നാ​ഥ​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ശേഷം ഉപദ്രവിച്ചു; ഒടുവിൽ തമിഴ്നാട് അതിർത്തിയിൽ ഇറക്കിവിട്ടു

പാ​ല​ക്കാ​ട്: വ​ട​ക്ക​ഞ്ചേ​രി​യി​ൽ ഗൃ​ഹ​നാ​ഥ​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ശേഷം ആക്രമിച്ചതായി പരാതി. ഓ​ട്ടോ ഇ​ല​ക്ട്രീ​ഷ​നാ​യ നൗ​ഷാ​ദി​നെ​യാ​ണ് ഇന്നലെ രാ​ത്രിയാണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. തു​ട​ർ​ന്ന് ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യാ​യ ന​വ​ക്ക​ര​യി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

മൂ​ന്നം​ഗ​സം​ഘ​മാ​ണ് നൗ​ഷാ​ദി​നെ ആ​ക്ര​മി​ക്കു​ക​യും വാ​ഹ​ന​ത്തി​നു​ള്ളി​ലേ​ക്ക് പി​ടി​ച്ചു ക​യ​റ്റു​ക​യും ചെ​യ്തതെന്നാണ് പുറത്തുവരുന്ന വിവരം. സ​മീ​പ​വാ​സി​ക​ൾ ബ​ഹ​ളം കേ​ട്ട് എ​ത്തി​യെ​ങ്കി​ലും സം​ഘം ഉ​ട​ൻ കാ​റി​ൽ ഇ​യാ​ളു​മാ​യി ക​ട​ന്നു ക​ളയുകയായിരുന്നു.

ത​ട്ടി​ക്കൊ​ണ്ടു​പോ​യ​വ​ർ മു​ഖം മൂ​ടി​യി​ട്ട​തി​നാ​ൽ സം​ഘ​ത്തി​ലു​ള്ള​വരെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ രാ​ത്രി പ​തി​നൊ​ന്നോ​ടെ മ​ക​ൻറെ ഫോ​ണി​ലേ​ക്ക് കോ​ൾ വ​രുകയായിരുന്നു. താ​ൻ ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യാ​യ ന​വ​ക്ക​ര ഭാ​ഗ​ത്ത് ഉ​ണ്ടെ​ന്നും, വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ ത​ന്നെ ഇ​വി​ടെ ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ് നൗ​ഷാ​ദ് പറഞ്ഞു.

തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ ന​വ​ക്ക​ര​യി​ൽ എ​ത്തുകയായിരുന്നു. മു​ഖ​ത്തും ശ​രീ​ര​ത്തി​നും പ​രി​ക്കേ​റ്റ നൗ​ഷാ​ദി​നെ കോ​യ​മ്പ​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

spot_imgspot_img
spot_imgspot_img

Latest news

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

Other news

സൂര്യൻ ഉച്ചരാശിയിൽ; നന്മയുടെയും ഐശ്വര്യത്തിന്റെയും പത്താമുദയം ഇന്ന്

സൂര്യൻ ഉച്ചരാശിയിൽ; നന്മയുടെയും ഐശ്വര്യത്തിന്റെയും പത്താമുദയം ഇന്ന് Thiruvananthapuram: മേട മാസത്തിലെ പത്താം...

ധനലാഭം, മത്സരവിജയം, ബന്ധുക്കളുമായി കൂടിക്കാഴ്ച്ച; ഇന്നത്തെ നക്ഷത്രഫലം

ധനലാഭം, മത്സരവിജയം, ബന്ധുക്കളുമായി കൂടിക്കാഴ്ച്ച; ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ നക്ഷത്രഫലം ചിലർക്കു മികച്ച...

അവശിഷ്ടങ്ങൾ തേടി മായയും മർഫിയും എയ്ഞ്ചലും; ഇരുപതടി താഴ്ചയിൽ നിന്നുപോലും മനുഷ്യഗന്ധം തിരിച്ചറിയാനുള്ള കഴിവുണ്ടെന്ന് പൊലീസ്

Thrissur: വെടിക്കെട്ട് ദുരന്തത്തിൽ ചിതറിപ്പോയ മനുഷ്യശരീര ഭാഗങ്ങൾ കണ്ടെത്തുന്നതിൽ കേരള പൊലീസിന്റെ...

ചൂടിൽ കടൽ തിളയ്ക്കുന്നു; പച്ചമീൻ കിട്ടാനില്ല, വിപണിയിൽ വില കുതിച്ചുയരുന്നു

ചൂടിൽ കടൽ തിളയ്ക്കുന്നു; പച്ചമീൻ കിട്ടാനില്ല, വിപണിയിൽ വില കുതിച്ചുയരുന്നു Kottayam: കടുത്ത...

ഹരിയാൻവി താരം ദിവ്യാങ്ക സിരോഹി അന്തരിച്ചു; അന്ത്യം 30-ാം വയസ്സിൽ ഫ്ലാറ്റിൽ കുഴഞ്ഞുവീണതിനെത്തുടർന്ന്

ഹരിയാൻവി താരം ദിവ്യാങ്ക സിരോഹി അന്തരിച്ചു; അന്ത്യം 30-ാം വയസ്സിൽ ഫ്ലാറ്റിൽ...

Related Articles

Popular Categories

spot_imgspot_img