web analytics

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, വേണാട് എക്സ്പ്രസ്സ് എറണാകുളം വഴി കടന്നു പോകുമെങ്കിലും സൗത്തിൽ സ്റ്റോപ്പ് ഉണ്ടായിരിക്കുന്നതല്ല; മെയ് ഒന്നു മുതൽ വോണാടിൻ്റെ സമയക്രമത്തിലും മാറ്റം

കോട്ടയം: മേയ് ഒന്നു മുതൽ വേണാട് എക്സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ലെന്ന് റെയിൽവെ അറിയിപ്പ്. ഷൊർണൂർ നിന്ന് തിരിച്ചു വരുമ്പോഴും  സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല. എറണാകുളം നോർത്ത് – ഷൊർണൂർ റൂട്ടിൽ വേണാട് എക്സ്പ്രസ് നിലവിലെ സമയക്രമത്തേക്കാൾ 30 മിനിറ്റോളം മുൻപേ ഓടും. തിരിച്ചുള്ള യാത്രയിൽ എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും 15 മിനിറ്റോളം നേരത്തെ എത്തുമെന്നാണ് അറിയിപ്പ്.

ഷൊർണൂരിലേക്കുള്ള പുതുക്കിയ സമയം

എറണാകുളം നോർത്ത്: 9.50 AM

ആലുവ: 10.15 AM

അങ്കമാലി: 10.28 AM

ചാലക്കുടി: 10.43 AM

ഇരിങ്ങാലക്കുട: 10.53 AM

തൃശൂർ : 1 1.18 AM

വടക്കാഞ്ചേരി: 11.40 AM

ഷൊർണൂർ ജം.: 12.25 PM

തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലെ പുതുക്കിയ സമയക്രമം

എറണാകുളം നോർത്ത്: 05.15 PM

തൃപ്പൂണിത്തുറ: 05.37 PM

പിറവം റോഡ്: 05.57 PM

ഏറ്റുമാനൂർ: 06.18 PM

കോട്ടയം: 06.30 pm

ചങ്ങാശ്ശേരി: O6.50 PM

​തിരുവല്ല: 07.00 PM

ചെങ്ങന്നൂർ: 07.11 PM

ചെറിയനാട്: 07.19 PM

മാവേലിക്കര: 07.28 PM

കായംകുളം: 07.40 PM

കരുനാഗപ്പള്ളി: 07.55 pm

ശാസ്താംകോട്ട: 08.06 PM

കൊല്ലം ജം: 08:27 PM

മയ്യനാട്: 08.39 PM

പരവൂർ: 08.44 PM

വർക്കല ശിവഗിരി: 08.55 PM

കടയ്ക്കാവൂർ: 09.06 PM

ചിറയിൻകീഴ്: 09.11 PM

തിരുവനന്തപുരം പേട്ട: 09.33 PM

തിരുവനന്തപുരം സെൻട്രൽ: 10.00 PM

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img