web analytics

പൊലീസിന് നേരെ മുളകുപൊടി എറിഞ്ഞു രക്ഷപ്പെടാൻ ശ്രമം; പ്രതി പിടിയില്‍, സംഭവം കോടതിയിലെത്തിച്ചപ്പോള്‍

പൊലീസിന് നേരെ മുളകുപൊടിയെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടി. കോടതിയിൽ ഹാജരാക്കുന്നതിനിടെയായിരുന്നു പ്രതി മുളകുപൊടി എറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചത്. ജയിൽ സംഘർഷത്തിലെ ഒന്നാം പ്രതിയായ മുഹമ്മദ് അനസാണ് കസബ സ്റ്റേഷനിലെ പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. വൈകുന്നേരം ഏഴു മണിയോടെയാണ് സംഭവം നടന്നത്.

കോടതി പരിസരത്ത് വെച്ചായിരുന്നു ആക്രമണം. മൂന്നു പൊലീസുകാർക്ക് നേരെ മുളക് പൊടി എറിഞ്ഞ് പ്രതി ഓടി രക്ഷ​പ്പെടുകയായിരുന്നു. പിന്നാലെ ഓടിയ പൊലീസുകാർ പ്രതിയെ കീഴ്പെടുത്തി. പ്രതി ഓടി രക്ഷപ്പെടുന്നതിനിടെ ഒരു ഹോട്ടലിൽ കയറി ചില്ല് അടിച്ചു തകർക്കാൻ ശ്രമിച്ചു ഇതിനിടെ കൈയ്ക്ക് പരുക്കേറ്റു. കൈയ്ക്ക് പരുക്കേറ്റ പ്രതി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ‌ പരുക്കേറ്റ പൊലീസുകാരും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.

 

Read More: എ.സി യൂണിറ്റിൽ തീപിടുത്തം; ഭീതിയുടെ നിമിഷങ്ങൾ, സുരക്ഷിതമായി വിമാനം തിരിച്ചിറക്കി എയർ ഇന്ത്യ

Read More: കാട്ടിലെ കണ്ണൻ ഇനി നാട്ടിലിറങ്ങി ആളുകളെ വിറപ്പിക്കില്ല; കോവളത്തുകാർക്ക് ഇനി സ്വസ്ഥമായി കിടന്നുറങ്ങാം; ശല്യം തീർത്തത് കളക്ടറുടെ ശിപാർശയിൽ

Read More: കാലാവസ്ഥ പ്രവചനം അച്ചട്ടായി; കുത്തിയൊഴുകി മലവെള്ളം; മസനഗുഡി വഴിയെന്നല്ല ഒരു വഴിക്കും ഊട്ടിക്ക് പോകണ്ട

spot_imgspot_img
spot_imgspot_img

Latest news

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

Other news

ബോക്സ് ഓഫീസ് വിറപ്പിക്കാൻ ‘പേട്രിയറ്റ്’; ട്രെയിലർ പുറത്ത്

മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിക്കാൻ മമ്മൂട്ടിയും മോഹൻലാലും വീണ്ടും കൈകോർക്കുന്നു. വർഷങ്ങളുടെ...

പോത്തിറച്ചിക്ക് 500 രൂപ; ചോദ്യംചെയ്‌ത നാട്ടുകാർക്കെതിരെ കത്തി വീശി കടക്കാരൻ

പോത്തിറച്ചിക്ക് 500 രൂപ; ചോദ്യംചെയ്‌ത നാട്ടുകാർക്കെതിരെ കത്തി വീശി കടക്കാരൻ കോട്ടയം: ഈസ്റ്ററിന്റെ തലേദിവസം...

മാലകൾ, സ്വർണമകുടം, പൈതൃക മാലകൾ…ക്ഷേത്രങ്ങളിൽ സ്വർണക്കവർച്ചയോ? ദുരൂഹതയേറുന്നു

മാലകൾ, സ്വർണമകുടം, പൈതൃക മാലകൾ…ക്ഷേത്രങ്ങളിൽ സ്വർണക്കവർച്ചയോ? ദുരൂഹതയേറുന്നു തിരുവനന്തപുരം: Sabarimala Templeയിൽ മാത്രമല്ല,...

‘രോമാഞ്ചം’, ‘ആവേശം’ ടീമിലെ ഷിഫിന സംവിധാനം രംഗത്തേക്ക്; സൂര്യ ക്ലാപ്പ് നൽകി പുതിയ ചിത്രത്തിന് തുടക്കം

‘രോമാഞ്ചം’, ‘ആവേശം’ ടീമിലെ ഷിഫിന സംവിധാനം രംഗത്തേക്ക്; സൂര്യ ക്ലാപ്പ് നൽകി...

കുപ്പത്തൊട്ടിയിലിട്ട ലോട്ടറി ടിക്കറ്റിന് 1 കോടിയടിച്ചു; അവസാന നിമിഷം കണ്ടെത്തി വൻ സമ്മാനം

കുപ്പത്തൊട്ടിയിലിട്ട ലോട്ടറി ടിക്കറ്റിന് 1 കോടിയടിച്ചു; അവസാന നിമിഷം കണ്ടെത്തി വൻ...

തൊടുപുഴയിൽ വിനോദയാത്രയ്ക്കിടെ വൻ ദുരന്തം; 12 വയസ്സുകാരിക്ക് മിന്നലേറ്റത് അച്ഛന്റെ കൺമുന്നിൽ

തൊടുപുഴ: സന്തോഷം പങ്കിടാനെത്തിയ വിനോദയാത്ര ഒരു കുടുംബത്തിന്റെയാകെ കണ്ണീരായി മാറി. തൊടുപുഴയിലെ...

Related Articles

Popular Categories

spot_imgspot_img