web analytics

സ്റ്റോപ്പില്ലാത്ത ട്രെയിനിൽ നിന്നും ചാടി ഇറങ്ങാൻ ശ്രമം : ആലുവയിൽ യുവാവിന് ഗുരുതര പരിക്ക്

സ്റ്റോപ്പില്ലാത്ത ട്രെയിനിൽ നിന്നും ചാടി ഇറങ്ങാൻ ശ്രമിച്ച ആൾക്ക് ഗുരുതര പരിക്ക്. ആലുവയിലാണ് സംഭവം. ആസാം സ്വദേശി അഫ്സൽ ആണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉള്ളത്. കൊച്ചുവേളി ഹൂബ്ലി എക്സ്പ്രസ്സ് ട്രെയിൻ ട്രെയിൻ ആലുവയിൽ വേഗതകുറിച്ചപ്പോൾ അഫ്സൽ ചാടി ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ അടിതെറ്റി ട്രാക്കിലേക്ക് വീണ ഇയാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ആദ്യം ആലുവയിലെ ആശുപത്രിയിൽ എത്തിച്ച അഫ്സലിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അഫ്സൽ വീഴുന്നത് കണ്ട സ്ഥലത്തുണ്ടായിരുന്നവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Read also: 50 വർഷത്തോളമായി നികുതി അടയ്ക്കുന്ന ഭൂമി വനഭൂമിയെന്ന് വനംവകുപ്പ് : ലൈഫ് പദ്ധതിപ്രകാരമുള്ള വീട് നിർമ്മാണം തടഞ്ഞു: ഉള്ളുപൊള്ളി നാരായണനും നാരായണിയും

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img