പുലിപ്പേടിയിൽ ന​ഞ്ചി​യ​മ്മ​യും നാട്ടുകാരും; പ്ര​തി​ഷേ​ധ​വു​മാ​യി എത്തിയത് അ​ട്ട​പ്പാ​ടി റെ​യ്ഞ്ച് ഓ​ഫി​സി​ൽ; ദ്രു​ത​ക​ർ​മ​സേ​ന​യും നിരീക്ഷണ കാ​മ​റയും വരുമെന്ന് വനംവകുപ്പ്

അ​ഗ​ളി: പുലി ശല്യം രൂക്ഷമായതോടെ ​ഗാ​യി​ക ന​ഞ്ചി​യ​മ്മ​യും ജ​ന​പ്ര​തി​നി​ധി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും പ്ര​തി​ഷേ​ധ​വു​മാ​യി അ​ട്ട​പ്പാ​ടി റെ​യ്ഞ്ച് ഓ​ഫി​സി​ലെ​ത്തി. അ​ഗ​ളി പ​ഞ്ചാ​യ​ത്തി​ലെ ഗൂ​ളി​ക്ക​ട​വ് വൈ​ദ്യ​ർ കോ​ള​നി, പൂ​വാ​ത്ത കോ​ള​നി ഭാ​ഗ​ങ്ങ​ളി​ൽ പു​ലി​യി​റ​ങ്ങി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ പി​ടി​കൂ​ടു​ന്ന​ത് സ്ഥി​ര​മാ​യ​തോ​ടെയാണ് പ്രതിഷേധം.

ന​ഞ്ചി​യ​മ്മ​യു​ടെ വീ​ടി​ന് സ​മീ​പത്ത് ഒ​രാ​ഴ്ച​ക്ക​കം ഏ​ഴ് വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളാണ് പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടത്. ഗാ​യി​ക ന​ഞ്ചി​യ​മ്മ, അ​ഗ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അം​ബി​ക ല​ക്ഷ്മ​ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്റ് ശീ​ല​ക്ഷ്മി ശ്രീ​കു​മാ​ർ, ​േബ്ലാ​ക്ക് വൈ​സ് പ്ര​സി​ഡ​ന്റ് കെ.​കെ. മാ​ത്യു, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രാ​ണ്നാട്ടുകാർ​ക്കൊ​പ്പ​മെ​ത്തി റെ​യ്ഞ്ച് ഓ​ഫി​സ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്.

പു​ലി​യു​ടെ ഭീ​ഷ​ണി നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​നം വ​കു​പ്പി​ന്റെ ദ്രു​ത​ക​ർ​മ​സേ​ന​യെ വി​ന്യ​സി​ക്ക​നും കാ​മ​റ സ്ഥാ​പി​ക്കാ​നും തു​ട​ർ​ന്ന് ന​ട​ന്ന ച​ർ​ച്ച​യി​ൽ തീ​രു​മാ​ന​മാ​യതായി ജന പ്രതിനിധികൾ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

Other news

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

ഉറങ്ങിക്കിടന്ന യുവതിയെ ആക്രമിച്ച് മോഷണം

ഉറങ്ങിക്കിടന്ന യുവതിയെ ആക്രമിച്ച് മോഷണം ബംഗളൂരു: ബംഗളൂരുവിൽ ഉറങ്ങിക്കിടന്ന യുവതിയെ ഉപദ്രവിച്ച് ശേഷം...

അമീബിക് മസ്തിഷ്‌ക ജ്വരം; 3മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

അമീബിക് മസ്തിഷ്‌ക ജ്വരം; 3മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്‌ക...

വിമാനത്താവളത്തിൽ മദ്യവിൽപ്പനയിൽ തിരിമറി

വിമാനത്താവളത്തിൽ മദ്യവിൽപ്പനയിൽ തിരിമറി തിരുവനന്തപുരം: വിമാനത്താവളത്തിൽ മദ്യവിൽപ്പനയിൽ തിരിമറി കസ്റ്റംസ് അന്വേഷണം തുടങ്ങി. തിരുവനന്തപുരം...

യുകെയിൽ ഡോക്ടറായ മലയാളി യുവതിക്ക് 30 ലക്ഷം രൂപ പിഴ….! നടപടി 64 കാരിയുടെ പരാതിയിൽ

യുകെയിൽ ഡോക്ടറായ മലയാളി യുവതിക്ക് 30 ലക്ഷം രൂപ പിഴ….! നടപടി...

Related Articles

Popular Categories

spot_imgspot_img