ഭൂമിക്ക് സമാനമായ മറ്റൊരു ഗ്രഹം കണ്ടെത്തി ! അന്യഗ്രഹജീവിതം സാധ്യമായേക്കുമെന്നു ഗവേഷകർ

മനുഷ്യവാസത്തിന് സാധ്യതയുള്ള ഒരു ഗ്രഹത്തെ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഭൂമിയോട് സാദൃശ്യമുള്ളതും എന്നാൽ ഭൂമിയെക്കാൾ അല്പം ചെറുതുമായ ഗ്രഹം ശുക്രനേക്കാള്‍ അല്പം വലുതാണ്. ഗ്ലിസ് 12 ബി എന്നാണ് ഈ ഗ്രഹത്തിന് ഗവേഷകർ പേരു നൽകിയിരിക്കുന്നത്. ഒരു ചുവന്ന കുള്ളൻ നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന ഗ്രഹമാണിത്. സൂര്യന്റെ 27 ശതമാനം മാത്രം വലുപ്പവും 60% താപവും ഉള്ള ഈ നക്ഷത്രത്തെ 12.8 ദിവസം കൊണ്ടാണ്. ഗ്ലീവ് 12 ബി വലം വച്ചു വരുന്നത്. നാസയുടെ ട്രാൻസിറ്റിങ് എക്സോ പ്ലാനറ്റ് സർവ്വേ സാറ്റലൈറ്റ് ശേഖരിച്ച് വിവരങ്ങൾ അനലൈസ് ചെയ്താണ് ശാസ്ത്രജ്ഞർ ഈ ഗ്രഹത്തെ കണ്ടെത്തിയത്. ഈ ഗ്രഹത്തിന് അന്തരീക്ഷം ഇല്ല എന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. സൂര്യനേക്കാൾ ചെറിയ നക്ഷത്രത്തെ വലം വയ്ക്കുന്നെങ്കിലും ജലത്തിന് നിലനിൽക്കാൻ സാധ്യതയുള്ള സാഹചര്യമാണ് ഈ ഗ്രഹത്തിനുള്ളതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഉപരിതല താപം 47 ഡിഗ്രി സെലക്ഷ്യസുള്ള ഈ ഗ്രഹത്തിന് അന്തരീക്ഷം ഇല്ലെന്നാണ് ഗവേഷകരുടെ നിലവിലെ അനുമാനം. ഇവിടെ താമസം സാധ്യമാണോ എന്ന ഗവേഷണത്തിലാണ് ശാസ്ത്രജ്ഞർ.

Read also: ‘അവർക്ക് വലിയ കണ്ണുകളുണ്ട്, 10 അടിയിലേറെ ഉയരവും’; യു.എസ്സിൽ നടന്ന അന്യഗ്രഹജീവികളുടെ ഏറ്റുമുട്ടലിൻ്റെ ആ വീഡിയോ യഥാർത്ഥമാണെന്ന് വിദഗ്ധർ ! വീഡിയോ കാണാം

spot_imgspot_img
spot_imgspot_img

Latest news

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

Other news

കൊല്ലപ്പെട്ടത് 12 പുലികൾ, 10 വർഷത്തിനിടെ 92

കൊല്ലപ്പെട്ടത് 12 പുലികൾ, 10 വർഷത്തിനിടെ 92 തിരുവനന്തപുരം: സംസ്ഥാനത്ത് പുലികളുടെ മരണനിരക്ക്...

തിരുത്തി, പൊലീസ് ഡ്രൈവർ പുതിയ പ്രതി

തിരുത്തി, പൊലീസ് ഡ്രൈവർ പുതിയ പ്രതി തിരുവല്ല: എ.ഐ.ജി. വിനോദ് കുമാറിന്റെ സ്വകാര്യവാഹനം...

നയാരക്കുള്ള എണ്ണ വിതരണം നിർത്തി

നയാരക്കുള്ള എണ്ണ വിതരണം നിർത്തി റിയാദ്: ഇന്ത്യൻ എണ്ണക്കമ്പനിയായ നയാരക്കെതിരെയുള്ള യൂറോപ്യൻ യൂണിയൻ...

കൊല്ലത്ത് ബസും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് മരണം

കൊല്ലത്ത് ബസും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് മരണം കൊല്ലം: കൊല്ലത്ത് വാഹനാപകടത്തില്‍ മൂന്ന്...

പാലിന് നാല് മുതൽ അഞ്ച് രൂപ വരെ കൂട്ടിയേക്കും

പാലിന് നാല് മുതൽ അഞ്ച് രൂപ വരെ കൂട്ടിയേക്കും കോട്ടയം: സംസ്ഥാനത്ത് പാലിന്...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

Related Articles

Popular Categories

spot_imgspot_img