web analytics

എറണാകുളത്ത് വൈദ്യുതി പോസ്റ്റും മരവും മേലേവീണ് സൈക്കിൾ യാത്രികനായ പത്തുവയസ്സുകാരന് ദാരുണാന്ത്യം

എറണാകുളത്ത് വൈദ്യുതി പോസ്റ്റും മരവും മേലെ വീണ് സൈക്കിൾ യാത്രികനായ എട്ടുവയസ്സുകാരന് ദാരുണാന്ത്യം. എറണാകുളം ആലുവയിൽ ആണ് സംഭവം. ചെങ്ങമനാട് ദേശം പുറയാർ ഗാന്ധിപുരം അമ്പാട്ടുവീട്ടിൽ നൗഷാദിന്റെയും ഫൗസിയയുടെയും ഇളയ മകൻ മുഹമ്മദ് ഇർഫാനാണ് ദാരുണാന്ത്യം. ഇന്ന് വൈകിട്ട് 6. 15 ന് ഉണ്ടായ അപകടത്തിൽ ആണ്മ മരണം. തൊട്ടടുത്ത ഗ്രൗണ്ടിൽ കൂട്ടുകാരോടൊപ്പം കളിക്കാൻ പോകുമ്പോഴാണ് സംഭവം. ഈ സമയം വഴിയോരത്തെ മഹാഗണിമരം കടപുഴകി തൊട്ടടുത്ത വൈദ്യുതി പോസ്റ്റിൽ വീഴുകയും ഇതോടെ മരവും പോസ്റ്റും കൂടി ഇർഫാന്റെ ദേഹത്തേക്ക് വീഴുകയും ആയിരുന്നു. പരിക്കേറ്റ ഇർഫാൻ താമസിയാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Read also; മലപ്പുറത്ത് കായികതാരമായ 14 കാരന് ലഹരി സംഘത്തിന്റെ ക്രൂരമർദ്ദനം; കൈകാലുകൾ തല്ലിയൊടിച്ചു

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img