കുവൈത്തിലെ ഷോപ്പിങ് മാളിൽ യുവതിക്ക് നേരെ ആക്രമണം ; യുവാവ് അറസ്റ്റിൽ

കുവൈത്തിൽ യുവാവ് ഷോപ്പിങ് മാളിൽ വച്ച് യുവതിയെ ആക്രമിച്ചു. അഹ്മദി ഗവർണറേറ്റിലെ ഷോപ്പിങ് മാളിലാണ് സംഭവം . ആക്രമണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പ്രതിയെ പിടികൂടി.

ഇയാൾ യുവതിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. യുവതിയെ ആക്രമിക്കുന്ന വീഡിയോ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിൽ അഹ്മദി ഇൻവെസ്റ്റിഗേഷൻ വകുപ്പ് നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിലായി. പ്രതിക്കെതിരെ കേസ് ഫയൽ ചെയ്തു. ആക്രമണത്തിനിരയായ യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ആശുപത്രി വിട്ടതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

English summary : An Attack on a young woman in a shopping mall in Kuwait ; A young man has been arrested

spot_imgspot_img
spot_imgspot_img

Latest news

പാക്കിസ്ഥാനിൽ ബലൂച് ലിബറേഷന്‍ ആര്‍മിയുടെ ആക്രമണം; കൊല്ലപ്പെട്ടത് 10 പാക് സൈനികര്‍

ഇസ്ലാമാബാദ്: പാകിസ്ഥാനിലുണ്ടായ സ്ഫോടനത്തിൽ പാക് സൈനികർ കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ ബലൂചിസ്ഥാനിലാണ് വൻ സ്ഫോടനമുണ്ടായത്. 10...

പഹൽഗാം ഭീകരാക്രമണം; രണ്ട് ഭീകരരുടെ രേഖാചിത്രം കൂടി പുറത്തുവിട്ടു

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട രണ്ട് ഭീകരരുടെ രേഖാചിത്രം കൂടി പുറത്തുവിട്ടു. അഞ്ച്...

കാർ​ഗിൽ യുദ്ധകാലത്ത് പോലും സ്വീകരിക്കാതിരുന്ന നടപടി; പാക്കിസ്ഥാനികൾ ഇനി പട്ടിണി കിടക്കേണ്ടി വരും

ന്യൂഡൽഹി: പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ സ്വീകരിച്ച നയതന്ത്ര തലത്തിലുള്ള നടപടികളിൽ...

പേരൂർക്കട വിനീത കൊലപാതകം: പ്രതി രാജേന്ദ്രന് വധശിക്ഷ

പേരൂർക്കട അമ്പലമുക്ക് അലങ്കാരച്ചെടി വില്‍പ്പനശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂർ സ്വദേശിനി വിനീതയെ...

സിന്ധു നദീജല കരാർ മരവിപ്പിച്ചു, പാക് പൗരൻമാർ 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണം; തിരിച്ചടിക്കാൻ ഒരുങ്ങി ഇന്ത്യ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്ഥാനെതിരെ കനത്ത തിരിച്ചടിയുമായി ഇന്ത്യ. കടുത്ത...

Other news

മഹായിടയന് വിട നൽകി ലോകം: ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾ: WATCH LIVE

മഹായിടയന് വിട നൽകി ലോകം. ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾ ആരംഭിക്കുകയാണ്....

നദിയിൽ കുളിക്കാനിറങ്ങിയ ഐഐഎസ്‍ടി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ ഐഐഎസ്‍ടി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ഇന്ത്യൻ ഇന്‍സ്റ്റിറ്റ്യൂട്ട്...

എഡിജിപി മനോജ് എബ്രഹാമിന് ഡിജിപിയായി സ്ഥാനക്കയറ്റം; മുഖ്യമന്ത്രിയുടെ വിശ്വസ്തനെ ലോ ആന്റ് ഓഡറില്‍ ഇരുത്താന്‍ തിരക്കിട്ട നീക്കം

തിരുവനന്തപുരം: എഡിജിപി മനോജ് എബ്രഹാമിന് ഡിജിപിയായി സ്ഥാനക്കയറ്റം. ഫയർ ആന്റ് റസ്ക്യൂ...

മുഖ്യമന്ത്രി നിയമവും സുപ്രീംകോടതി വിധിയും ബഹുമാനിക്കണം: ആയുർവേദ വ്യാസ് പീഠ്

തിരുവനന്തപുരം: മുഖ്യമന്ത്രി നിയമവും സുപ്രീംകോടതി വിധിയും ബഹുമാനിക്കണമെന്ന് ആയുർവേദ വ്യാസ് പീഠ്....

48 മണിക്കൂറിനുള്ളിൽ ചുമതല ഏൽക്കണം; കൂട്ടത്തോടെ സ്ഥലം മാറ്റിയത് 221 എഎംവിഐമാരെ

തിരുവനന്തപുരം: സംസ്ഥാന മോട്ടോർ വാഹനവകുപ്പിൽ കൂട്ടസ്ഥലംമാറ്റം. 221 അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ...

മൂന്നാറിലെ മിൽക്ക് എടിഎം കണ്ട് ഞെട്ടി സ്‌കോട്ടിഷ് സഞ്ചാരി; വീഡിയോ വൈറൽ

തൊടുപുഴ: കഴിഞ്ഞ ഓഗസ്റ്റ് മാസം 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു മിൽക്ക്...

Related Articles

Popular Categories

spot_imgspot_img