web analytics

അതിശൈത്യത്തിൽ ഉറഞ്ഞ് അമേരിക്കൻ നഗരങ്ങൾ

അമേരിക്കയിൽ അതി ശൈത്യവും മഞ്ഞുവീഴ്ച്ചയും രൂക്ഷമാകുന്നതായി റിപ്പോർട്ടുകൾ. വടക്കൻ കാലിഫോർണിയ മുതൽ കോസ്റ്റൽ മെയിൻ വരെയുള്ള പ്രദേശത്ത് 100 മില്യൺ ജനങ്ങളെ ശൈത്യത്തിന്റെ കെടുതികൾ ബാധിയ്ക്കുമെന്നാണ് വിലയിരുത്തുന്നത്. തെക്കൻ നഗരങ്ങളായ ഡാലസ് ,മൈംഫിസ്, ലിറ്റിൽ റോക്ക് , ആർക്ക് എന്നീ നഗരങ്ങളിൽ രൂക്ഷമായ ഹിമക്കാറ്റുണ്ട്. വരും ദിവസങ്ങളിൽ തണുപ്പ് രൂക്ഷമാകാനും രണ്ട് അടിവരെ മഞ്ഞുവീഴാനും സാധ്യയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ പ്രവചിയ്ക്കുന്നു. തണുപ്പിൽ നിന്നും രക്ഷനേടാൻ ഭക്ഷണവും വിറകും ശേഖരിച്ച് നഗരസവാസികൾ വീടിനുള്ളിൽ കഴിയുകയാണ്. മഞ്ഞു വീഴ്ച്ചയെ തുടർന്ന് സ്‌കീയിങ്ങ് പോലുള്ള വിനോദങ്ങളിൽ ഏർപ്പെടുന്നവരും കുറവല്ല.

Also read: ഇസ്രയേൽ ആക്രമണത്തിൽ വീണ്ടും ഹമാസ് തടവിലാക്കിയ ബന്ദികൾ കൊല്ലപ്പെട്ടു

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img