web analytics

ആകാശ് തില്ലങ്കേരിയുടെ നിയമലംഘന യാത്ര; വെട്ടിലായി വാഹനത്തിന്റെ ഉടമ; ചുമത്തിയത് 9 കുറ്റങ്ങൾ

കൽപ്പറ്റ: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നടത്തിയ നിയമലംഘന ജീപ്പ് സഫാരിയിൽ വാഹന ഉടമയ്ക്കെതിരെ കേസ്. മലപ്പുറം മൊറയൂർ സ്വദേശി സുലൈമാനെതിരെയാണ് കേസെടുത്തത്. 9 കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്. കൂടാതെ 45,500 രൂപ പിഴയും അടക്കണം.(Akash Thillankeri jeep ride; case against vehicle owner)

ലൈസൻസ് ഇല്ലാതെ ഓടിക്കാൻ വാഹനം വിട്ടു നൽകിയതിലും ഉടമക്കെതിരെ കേസുണ്ട്. ആകാശ് തില്ലങ്കേരിയുടെ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ വകുപ്പ് ചുമത്തിയത്. നേരത്തെ, ലൈസൻസ് വിവരങ്ങൾ കണ്ണൂർ ആർടിഒയിൽ നിന്ന് തേടിയിരുന്നു. ആകാശിൻ്റെ ലൈസൻസ് വിവരങ്ങൾ ലഭിച്ചാൽ ലൈസൻസ് ഇല്ലെന്ന കുറ്റം ഒഴിവാകും. വാഹനത്തിൻ്റെ ആർസി സസ്പെൻഡ് ചെയ്യാനും ശുപാർശ ചെയ്തിരുന്നു.

അതേസമയം, ആകാശ് തില്ലങ്കേരി ഓടിച്ച വാഹനം ഇതുവരെ കണ്ടെത്തായിട്ടില്ല. വാഹനത്തിൻ്റെ രൂപമാറ്റം വരുത്തിയത് ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് നിലവിൽ ചുമത്തിയിട്ടുള്ളത്.

Read Also: യുഎസിൽ വെള്ളച്ചാട്ടത്തിൽ വീണ് ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം; ഒപ്പം അപകടത്തിൽപ്പെട്ടയാളെ രക്ഷപ്പെടുത്തി

Read Also: കോളറ ‘ഒ’ രക്തഗ്രൂപ്പുകാരെ കൂടുതൽ ബാധിക്കുന്നത് എന്തുകൊണ്ടാണ് ? ഗവേഷകർ പറയുന്ന ആ കാരണങ്ങൾ അറിയാം:

Read Also: അന്താരാഷ്ട്ര അവയക്കച്ചവട സംഘം പിടിയിൽ; അറസ്റ്റിലായത് അപ്പോളോ ആശുപത്രിയിലെ ഡോക്ടറടക്കം 7 പേർ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img