web analytics

എം. ലിജുവിനെ കെപിസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു; രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് ഒഴിവാക്കി

എം. ലിജുവിനെ കെപിസിസി ജനറല്‍ സെക്രട്ടറിയായി എഐസിസി നിയമിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് നിയമനം നടത്തിയത്. AICC appointed M Liju as KPCC General Secretary

ആലപ്പുഴ ഡിസിസി അധ്യക്ഷനായി ലിജു പ്രവര്‍ത്തിച്ചിരുന്നു. ഇതോടെ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് ലിജുവിനെ ഒഴിവാക്കി.

ഓഫീസ് ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി ടി.യു.രാധാകൃഷ്ണന്‍ തുടരുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ എംപി അറിയിച്ചു. ലിജുവിന് കെപിസിസിയുടെ സംഘടന ചുമതല നല്‍കിയതായും അദേഹം വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img