web analytics

അയോധ്യക്കും വാരണാസിക്കും പിന്നാലെ ഗുരുവായൂരിൽ നിക്ഷേപത്തിന് ഒരുങ്ങി താജ് ഹോട്ടൽസ്

അയോധ്യക്കും വാരണാസിക്കും പിന്നാലെ ഗുരുവായൂരിൽ നിക്ഷേപത്തിന് ഒരുങ്ങി ഹോസ്പിറ്റാലിറ്റി രംഗത്തെ വമ്പന്മാരായ താജ് ഹോട്ടൽസ് . ആധ്യാത്മിക കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട പ്രൊജക്ടുകൾക്ക് കൂടുതൽ ഊന്നൽ നൽകുന്നതിന്റെ ഭാഗമായിട്ടാണ് ഗുരുവായൂരിലേക്കുള്ള വരവെന്ന് ഇന്ത്യൻ ഹോട്ടൽസ് കമ്പനി (ഐ.എച്ച്.സി.എൽ) എം.ഡിയും സി.ഇ.ഒയുമായ പുനീത് ചത്‌വാൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

അയോധ്യയിലും വാരണാസിയിലും അടക്കം വൻ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ തീർത്ഥാടന കേന്ദ്രങ്ങളോട് ചേർന്ന് പുതിയ പ്രൊജക്ടുകൾ പരിഗണിക്കുന്നുണ്ട്. രമേശ്വരത്തും മധുരയിലും സാന്നിധ്യമെത്തിക്കാനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്.
അടുത്തിടെ തിരുപ്പതിയിൽ രണ്ടാമത്തെ ഫൈവ് സ്റ്റാർ ഹോട്ടൽ താജ് ഗ്രൂപ്പ് തുടങ്ങിയിരുന്നു. തീർത്ഥാടന കേന്ദ്രങ്ങളിൽ കൂടുതൽ വികസനം നടക്കുന്നത് ടൂറിസത്തിന് ഗുണം ചെയ്യുമെന്ന അഭിപ്രായവും ചത്‌വാൽ പങ്കുവച്ചു.

Read Also: വെല്ലുവിളി ഉയർത്തിയവരെയൊക്കെ ഒതുക്കി, ഇനി യോഗിയെയും ഒതുക്കും; 75 തികഞ്ഞാൽ മോദി വിരമിച്ച് അമിത് ഷാ പ്രധാനമന്തിയാകും; പ്രസ്താവന ആവർത്തിച്ച് കേജ്‌രിവാൾ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img