web analytics

തൃപ്പുണിത്തുറയുടെ ഹൃദയം തൊട്ട് ആന്റണി ജൂഡി

എറണാകുളം : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ട്വൻറി20 സ്ഥാനാർത്ഥി ആന്റണി ജൂഡിയുടെ ഇന്നത്തെ പര്യടനം തൃപ്പുണിത്തുറ നിയോജകമണ്ഡലത്തിലെ ഇരുമ്പനത്ത്‌ നിന്നുമാണ് ആരംഭിച്ചത്. പ്രമുഖ സിനിമ നടനും സംവിധായകനും ട്വന്റി20 പാർട്ടിയുടെ അഡ്വൈസറി ബോർഡ് മെമ്പറുമായ ശ്രീനിവാസനെ കണ്ടനാടുള്ള അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ചു.

ഏരൂർ, കുരീക്കാട്, ചൂരക്കാട് തുടങ്ങിയ പ്രദേശങ്ങളിലേക്ക് പ്രവശിച്ച പര്യടനത്തിലുടനീളം മികച്ച ജനകീയ പിന്തുണ ആന്റണി ജൂഡിക്ക് ലഭിച്ചു. കുരീക്കാട് സെന്റ് ജൂഡ് പള്ളി വികാരി ഫാദർ ലിജോ വടത്തക്കലുമായി സ്ഥാനാർത്ഥി കൂടിക്കാഴ്ച നടത്തി. പ്രദേശത്തിന്റെ വികസന കാഴ്ചപ്പാടുകൾ, പുതിയ വികസന മേഖലകൾ, ന്യൂനതകൾ എന്നിവയെല്ലാം പഠിച്ചും സ്ഥലവാസികളോട് ചോദിച്ചറിഞ്ഞുമാണ് പര്യടനം പുരോഗമിച്ചത്. ട്വന്റി20 പാർട്ടി വൈസ് പ്രസിഡന്റ് വി ഗോപകുമാർ, തൃപ്പൂണിത്തുറ നിയോജകമണ്ഡലം കോഓർഡിനേറ്റർ അബ്രഹാം പി.വി. തുടങ്ങിയവർ പര്യടനത്തിന് നേതൃത്വം നൽകി.

Read also: കുഞ്ഞിന്റെ ജനന രജിസ്‌ട്രേഷന് മാതാപിതാക്കളുടെ മതവും പ്രത്യേകം രേഖപ്പെടുത്തണം; കരട് ചട്ടമിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img