വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്തതിന് അഡ്മിനെ വെടിവച്ചു കൊന്നു

പെഷവാർ: വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്തതിനെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ അഡ്മിനെ വെടിവച്ചു കൊന്നു. പാകിസ്ഥാനിലെ പെഷവാറിൽ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം നടന്നത്.

മുഷ്‌താഖ് അഹ്‌മ്മദ് എന്നയാളാണ് കൊല്ലപ്പെട്ടത്. പിന്നാലെ അഷ്ഫാഖ് എന്നയാളെ പാക്കിസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

ചാറ്റിനിടെയുണ്ടായ തർക്കത്തെ തുടർന്നാണ് പ്രാദേശിക ഗ്രൂപ്പിൽ നിന്ന് അഷ്ഫാഖിനെ അഹ്‌മ്മദ് നീക്കിയതെന്നാണ് റിപ്പോർട്ട്. പ്രശ്നം സംസാരിച്ച് തീർക്കാൻ ഇരുവരും പിന്നീട്കൂടിക്കാഴ്ച നടത്തി.

അഹ്‌മ്മദ് സംസാരിക്കുന്നതിനിടെ അഷ്ഫാഖ് കൈയ്യിൽ കരുതിയിരുന്ന തോക്കെടുത്ത് വെടിവയ്ക്കുകയായിരുന്നു. പെഷവാർ ഉൾപ്പെടുന്ന ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിൽ ഇത്തരത്തിലുള്ള അക്രമ സംഭവങ്ങൾ വ്യാപകമാണ്.

spot_imgspot_img
spot_imgspot_img

Latest news

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

ഫർസാനയോട് പ്രണയമല്ല, കടുത്ത പക; ഉമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തി; കാരണം വെളിപ്പെടുത്തലുമായി അഫാൻ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി പ്രതി അഫാൻ. പെൺസുഹൃത്തായ ഫർസാനയോട്...

കളമശ്ശേരിയില്‍ വൻ തീപിടുത്തം: ഇലക്ട്രിക് ലൈനുകൾ പൊട്ടിവീണു; വാഹനങ്ങൾ ഉൾപ്പെടെ കത്തി നശിച്ചു

കളമശ്ശേരിയില്‍ കിടക്ക കമ്പനിയുടെ ഗോഡൗണിൽ വന്‍ തീപിടിത്തം. അപകടത്തെത്തുടർന്ന് പരിസരമാകെ വൻ...

Other news

ഇനിയും തീർന്നിട്ടില്ല ഡ്രൈ​വി​ങ് ടെ​സ്റ്റ് പരിഷ്കാരങ്ങൾ; പുതിയത് ഇങ്ങനെ

കോ​ഴി​ക്കോ​ട്: ഡ്രൈ​വി​ങ് ടെ​സ്റ്റ് ന​ട​പ​ടി​ക​ളി​ൽ വീ​ണ്ടും ഭേ​ദ​ഗ​തി​. മാസങ്ങൾക്കു മുൻപ് നടത്തിയ...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

കി​ണ​ർ വൃ​ത്തി​യാ​ക്കാ​നി​റ​ങ്ങി​യപ്പോൾ ദേ​ഹാ​സ്വാ​സ്ഥ്യം;  ശ്വാ​സം മു​ട്ടി മ​രി​ച്ചത് രണ്ടു പേർ

കോ​ട്ട​യം: കി​ണ​ർ വൃ​ത്തി​യാ​ക്കാ​നി​റ​ങ്ങി​യ ര​ണ്ടു പേ​ർ ശ്വാ​സം മു​ട്ടി മ​രി​ച്ചു. എ​രു​മേ​ലി​യി​ലാണ് സംഭവം വാ​ഴ​ക്കാ​ല...

16-ാം നാൾ ടണലിൽ നിന്ന് മൃതദേഹം കണ്ടെത്തി കേരളാ പൊലീസിന്റെ മായയും മർഫിയും

ഹൈദരാബാദ്: തെലങ്കാന ടണൽ അപകടം നടന്നിട്ട് 16 ദിവസത്തിന് ശേഷം ഒരു...

സുനിത വില്യംസും ബാരി വീല്‍മോറും ബഹിരാകാശത്തു നിന്നും തിരിച്ചെത്തുന്നു..!

മാസങ്ങളായി ബഹിരകാശത്ത് തുടരുന്ന ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്,...

രണ്ടു ദിവസം ശക്തമായ മഴ, ഈ ജില്ലക്കാർ ശ്രദ്ധിക്കുക

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ വരുന്നു. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍  ശക്തമായ...

Related Articles

Popular Categories

spot_imgspot_img