web analytics

‘മാധ്യമങ്ങളെ കാണും, എല്ലാം വഴിയേ മനസ്സിലാകും’: തനിക്കെതിരായ പീഡന പരാതിയിൽ പ്രതികരിച്ച് നടൻ ജയസൂര്യ

നടി തനിക്കെതിരെ നൽകിയ പീഡന പരാതിയിൽ പ്രതികരിച്ച് നടൻ ജയസൂര്യ. ‘‘കേസ് കോടതിയിലായതിനാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ കഴിയില്ല. Actor Jayasuriya responded to the complaint against him

അഭിഭാഷകൻ പറയുന്ന ദിവസം മാധ്യമങ്ങളെ കാണും. എന്തായാലും മാധ്യമങ്ങളെ കാണും. എല്ലാം വഴിയേ മനസ്സിലാകും’’– വിദേശത്തുനിന്ന് തിരിച്ചെത്തിയ ജയസൂര്യ മാധ്യമങ്ങളോട് പറഞ്ഞു.

അമേരിക്കയിലെ ജോലികൾ കഴിഞ്ഞ് ഉടൻ തിരിച്ചെത്തുമെന്നും നിരപരാധിത്വം തെളിയിക്കാനുള്ള നിയമപോരാട്ടം തുടരുമെന്നും ജയസൂര്യ നേരത്തെ സമൂഹമാധ്യമത്തിൽ വ്യക്തമാക്കിയിരുന്നു.

ഒരു മാസമായി അമേരിക്കയിലായിരുന്നു ജയസൂര്യ. നടിയുടെ പരാതിയിൽ ഓഗസ്റ്റ് 29ന് തിരുവനന്തപുരത്താണ് കേസ് റജിസ്റ്റർ ചെയ്തത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img