web analytics

കീഴില്ലം സ്വദേശിയുടെ ഗോഡൗണിൽ കഞ്ചാവ് കൃഷി; നട്ടുവളർത്തി വിളവെടുത്ത ശേഷം വിൽപ്പന നടത്തിയ പ്രതി പിടിയിൽ

കൊച്ചി: കളമശ്ശേരിയിൽ കഞ്ചാവ് നട്ടുവളർത്തി വിളവെടുത്ത ശേഷം വിൽപ്പന നടത്തിയ പ്രതി പിടിയിൽ. തൃക്കാക്കര നോർത്ത് പള്ളിലാംകരയിലാണ് സംഭവം.

വെസ്റ്റ് ബംഗാൾ സ്വദേശിയായ മിനാജുൽ ശൈഖ് ആണ് പിടിയിലായത്. ഗോഡൌൺ പരിസരത്ത് 5 പൊതികളിലായി  8.670 കി.ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്.

കീഴില്ലം ദേവകി സദനം വീട്ടിൽ ഷർണയുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിലാണ് കഞ്ചാവ് വളർത്തിയതെന്ന് പോലീസ് പറഞ്ഞു.

കളമശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img