web analytics

നടന്നുപോകുന്നതിനിടെ ഇടിച്ചിട്ട വാഹനം നിർത്താതെ പോയി; ദേശീയപാതയിൽ യുവാവ് രക്തം വാർന്ന് മരിച്ചു

തിരുവനന്തപുരം: കല്ലമ്പലത്ത് ദേശീയപാതയില്‍ വാഹനം ഇടിച്ച് യുവാവ് മരിച്ചു. ചിറയിന്‍കീഴ് മുടപുരം സ്വദേശി വിനോദ് (43) ആണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു വിനോദിനെ വാഹനം ഇടിച്ചത്.(Accident in national highway; young man died)

റോഡിലൂടെ നടന്നുപോകുകയായിരുന്ന വിനോദിനെ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവശേഷം വാഹനം നിര്‍ത്താതെ പോയി. അപകടത്തില്‍പ്പെട്ട വിനോദ് റോഡില്‍ വെച്ചു തന്നെ രക്തം വാർന്നു മരിച്ചു. പൊലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. ഇടിച്ചു തെറിപ്പിച്ച വാഹനം കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കല്ലമ്പലം പൊലീസ് ശേഖരിച്ചിട്ടുണ്ട്. വെല്‍ഡിങ് തൊഴിലാളിയാണ് വിനോദ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img