web analytics

ശാസ്താംകോട്ടയിൽ എ.സി. പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു; വീടിന് ഉൾവശം മുഴുവൻ പുക; വൻ നാശനഷ്ടം

ശാസ്താംകോട്ട: പോരുവഴി ഇടയ്ക്കാട്ടിൽ എ.സി. പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് വൻ നാശനഷ്ടം. മുണ്ടുകുളഞ്ഞി പള്ളിപ്പറമ്പിൽ ഡെന്നി സാമിന്റെ വീട്ടിലെ എ.സിയാണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ഈ സമയം വീട്ടുകാരാരും വീട്ടിലുണ്ടായിരുന്നില്ല. സമീപത്ത് പ്രാർത്ഥനയ്ക്ക് പോയി തിരിച്ചു വന്നപ്പോഴാണ് സംഭവം അറിയുന്നത്. എ.സി. പൊട്ടിത്തെറിച്ചതോടെ വീടിന് ഉൾവശം മുഴുവൻ പുക നിറഞ്ഞു. കട്ടിൽ, മെത്ത, ജനാല എന്നിവ പൂർണമായി കത്തി നശിച്ചു. നാട്ടുകാരുടെ നേതൃത്വത്തിൽ തീയണക്കാനുള്ള ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. ശാസ്താംകോട്ട ഫയർഫോഴ്‌സ് എത്തി തീയണച്ചു.

 

Read Also: ഇന്ത്യ നൽകിയ എയർക്രാഫ്റ്റുകൾ തുരുമ്പെടുക്കുമോ? പറത്താൻ അറിയുന്ന പൈലറ്റുമാർ സൈന്യത്തിലില്ലെന്ന് മാലദ്വീപ് പ്രതിരോധ മന്ത്രി

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img