web analytics

അങ്ങനെയായാൽ പറ്റില്ലല്ലോ, തേച്ചിട്ടു പോയ കാമുകന്റെ അച്ഛനെ വിവാഹം കഴിച്ച്, കാമുകന്റെ അമ്മയായി യുവതിയുടെ പ്രതികാരം !

പ്രണയിച്ചിട്ട് തേച്ചിട്ട് പോകുന്നവരോട് പലതരത്തിൽ പകരം വീട്ടുന്നവരുണ്ട്. ചിലർ അവരോടുള്ള വാശിക്ക് വിവാഹം കഴിക്കാതെ തന്നെ ജീവിക്കും. എന്നാൽ ഈ യുവതി അവരിൽ നിന്നെല്ലാം വ്യത്യസ്തയാണ്. തേച്ചിട്ട് പോയ കാമുകനോടുള്ള കലിപ്പിന് കാമുകന്റെ അച്ഛനെ തന്നെ വിവാഹം ചെയ്തിരിക്കുകയാണ് ഈ യുവതി. കാമുകന്റെ സഹോദരിയാണ് ഇത് സംബന്ധിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. പ്രണയത്തിൽ നിന്ന് തന്റെ സഹോദരൻ പിന്മാറിയതിനാൽ പ്രതികാരമായി അദ്ദേഹത്തിന്റെ മുൻ കാമുകി തങ്ങളുടെ അച്ഛനെ വിവാഹം കഴിച്ച് തങ്ങളുടെ രണ്ടാനമ്മയായി വീട്ടിലേക്ക് വന്നിരിക്കുകയാണെന്ന് യുവതി പോസ്റ്റിൽ പറയുന്നു.

എന്നാൽ അവിടംകൊണ്ടും യുവതിയുടെ പ്രതികാരം അവസാനിച്ചില്ല. നേരത്തെ തന്നെ കാമുകനും ഇപ്പോൾ മകനുമായ യുവാവിന് മറ്റൊരു വിവാഹം ശരിയായി വന്നപ്പോൾ എല്ലാ കാര്യങ്ങളുടെയും വധുവിന്റെ വീട്ടുകാരെ അറിയിക്കണമെന്ന് പറഞ്ഞ് അവർ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയെന്നും യുവാവിന്റെ കൂടാതെ സഹോദരന്റെ വിവാഹ വേളയിൽ വധുവിന് മാത്രം അണിയാനുള്ള വെള്ള വസ്ത്രം രണ്ടാനമ്മയായി വന്ന യുവതി അണിഞ്ഞതായും ഇവർ പറയുന്നു. ഏതായാലും യുവതിയുടെ ഐഡിയയ്ക്ക് കൈയ്യടിക്കുകയാണ് കേട്ടവരെല്ലാം.

Read also; കെ ഫോൺ വൻ വിജയമെന്ന് അധികൃതർ; ആവശ്യക്കാർ ഇടിച്ചുകയറുകയാണ്; 150 കോടി രൂപ ലാഭത്തിലെന്നും റിപ്പോർട്ട്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img