web analytics

അങ്കമാലി റെയിൽവേ സ്‌റ്റേഷനിൽ ടവറിന്‌ മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

അങ്കമാലി: അങ്കമാലി റെയിൽവേ സ്‌റ്റേഷനിൽ ടവറിന്‌ മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. ഒരു മണിക്കൂറോളം പരിഭ്രാന്തി പരത്തിയ യുവാവിനെഫയർഫോഴ്‌സും റെയിൽവേ പോലീസും അനുനയിപ്പിച്ച്‌ താഴെയിറക്കി.

കൊല്ലം ചടയമംഗലം സ്വദേശിയായ യുവാവാണ്‌ തിങ്കളാഴ്‌ച 2 മണിയോടെ അങ്കമാലി റെയിൽവേ സ്‌റ്റേഷൻ പ്ലാറ്റ്‌ഫോമിന്‌ അകത്തെ ഇലക്‌ട്രിക്‌ പോസ്‌റ്റിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്‌. അങ്കമാലി റെയിൽവേ സ്‌റ്റേഷനിൽ ടവറിന്‌ മുകളിൽ കയറിയായിരുന്നു യുവാവിന്റെ ആത്മഹത്യാ ഭീഷണി.

 

Read Also: കായംകുളത്ത് ബി ജെ പി നേതാവിൻ്റെ മൃതദേഹവുമായി പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് പ്രവര്‍ത്തകർ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img