web analytics

പുതുവത്സരാഘോഷത്തിനിടെ കുട്ടിക്കാനത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

പുതുവത്സര ആഘോഷങ്ങൾക്കിടെ കുട്ടിക്കാനം കോക്കാട്ട് ഹിൽസിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശിയായ ഫൈസലാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11 നാണ് സംഭവം. A young man died after his car fell into a ditch in Kuttikanam during New Year’s celebrations.

വാഹനം നിർത്തി കൂടെയുണ്ടായിരുന്ന യുവാക്കൾ പുറത്തിറങ്ങിയ സമയത്ത് വാഹനത്തിൽ ഉണ്ടായിരുന്ന ഫൈസലുമായി കാർ കൊക്കയിൽ പതിക്കുകയായിരുന്നു എന്നാണ് സൂചന.

350 അടിയിലേറെ താഴ്ച്ചയിലേക്ക് കാർ മറിഞ്ഞതിനാൽ മൃതദേഹം കണ്ടെത്തുക ശ്രമകരമായിരുന്നു. അഗ്നിരക്ഷാ സേനയുടേയും ഈരാറ്റുപേട്ടയിൽ നിന്നുള്ള ടീം നന്മക്കൂട്ടം , ടീം എമർജൻസി എന്നീ സംഘങ്ങളുടെ കൂട്ടായ ശ്രമകരമായ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img