web analytics

സ്ക്രൂഡ്രൈവറുടെ പിടിയുടെ അകത്ത് അതിവി​ദ​ഗ്ധമായി സ്വർണം ഒളിപ്പിച്ചു; 61 ലക്ഷം രൂപയുടെ സ്വർണം കടത്താനുള്ള മുബീനയുടെ ശ്രമം പൊളിച്ച് കസ്റ്റംസ്

കൊച്ചി: സ്ക്രൂഡ്രൈവറിന്റെയും പ്ലാസ്റ്റിക് പൂക്കളുടേയും മറവിൽ സ്വർണം കടത്താൻ ശ്രമിച്ച യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അറസ്റ്റിൽ.A woman who tried to smuggle gold under the guise of a screwdriver and plastic flowers was arrested at the Nedumbassery airport

കുവൈത്തിൽ നിന്നും വന്ന ബെംഗളൂരു സ്വദേശിനി മുബീനയാണ് കസ്റ്റംസിന്റെ പിടിയിലായത്. 61 ലക്ഷം രൂപയുടെ സ്വർണം കടത്താനായിരുന്നു മുബീനയുടെ ശ്രമം.

26ഓളം വയറുകളുടേയും കമ്പികളുടേയും രൂപത്തിലാക്കിയാണ് സ്വർണം കടത്താൻ നോക്കിയത്. പെട്ടെന്ന് തിരിച്ചറിയാതിരിക്കാൻ സ്‌റ്റീൽ നിറം ഇതിന്മേൽ പൂശുകയും പ്ലാസ്റ്റിക് കവർ കൊണ്ട് മൂടുകയും ചെയ്തിരുന്നു.

സ്ക്രൂഡ്രൈവറുടെ പിടിയുടെ അകത്ത് അതിവി​ദ​ഗ്ധമായാണ് സ്വർണം ഘടിപ്പിച്ചിരുന്നത്. കസ്റ്റംസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ചോദ്യം ചെയ്യൽ ആരംഭിച്ചു. സ്വർണക്കടത്തിന് സഹായിച്ചവരിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.”

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img