web analytics

കോട്ടയം കടുത്തുരുത്തിയിൽ നിയന്ത്രണം നഷ്ടമായ കാർ സ്കൂട്ടറിൽ ഇടിച്ചുകയറി അപകടം; സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു

കോട്ടയം കടുത്തുരുത്തിയിൽ നിയന്ത്രണം നഷ്ടമായ കാർ സ്കൂട്ടറിലിടിച്ച്, സ്കൂട്ടർ യാത്രക്കാരിയായ യുവതിയ്ക്ക് ദാരുണാന്ത്യം. മാഞ്ഞൂർ ഓമല്ലൂർ മംഗലം പാടിയിൽ ശ്രീകുമാറിന്റെ ഭാര്യ ഷിമ ശ്രീകുമാർ (42) ആണു മരിച്ചത്.
തിങ്കളാഴ്ച രാത്രി ഏഴോടെ കോട്ടയം – എറണാകുളം റോഡിൽ നമ്പ്യാകുളം ജംക്‌ഷനു സമീപമായിരുന്നു അപകടം. ഏറ്റുമാനൂർ ഭാഗത്തുനിന്നും മാഞ്ഞൂരിലേക്കു വരികയായിരുന്ന ഷിമയുടെ ഇലക്ട്രിക് സ്കൂട്ടറിൽ എതിർദിശയിൽ വന്നിരുന്ന കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ചാലക്കുടി നെടിയപറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ് ശ്രീകുമാർ ഖത്തറിലാണ്. മക്കൾ: എം.എസ്.ആരോമൽ, എം.എസ്.ആദിത്യൻ. സംസ്കാരം ഇന്നു മൂന്നിന് വീട്ടുവളപ്പിൽ നടക്കും.

Read also:കുടിശ്ശികയിനത്തിൽ കൊടുക്കാനുള്ളത് കോടികൾ, വിതരണം നിർത്തിവച്ച് കരാറുകാർ; ശസ്ത്രക്രിയ ഉപകരണങ്ങളില്ലാതെ വലഞ്ഞു സർക്കാർ ആശുപത്രികൾ; അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റിവയ്ക്കുന്നു

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img