web analytics

യു.കെ ബെഡ്‌ഫോര്‍ഡിൽ യുവതിയും 3 കുട്ടികളും തീപിടിച്ച് മരിച്ചനിലയിൽ: കുടുംബ പ്രശ്നങ്ങളെന്ന് സംശയം

യു കെ ബെഡ്‌ഫോര്‍ഡിലെ വീട്ടിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച അമ്മയുടെയും കുട്ടികളുടെയും പേരുവിവരങ്ങള്‍ പുറത്തു വിട്ടു പോലീസ്.A woman and 3 children died in a fire in Bedford, UK

യുവതിയെയും മൂന്ന് കുട്ടികളെ – രണ്ട് പെൺകുട്ടികളെയും ഒരു ആൺകുട്ടിയെയും – ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു.
വെസ്റ്റ്ബറി റോഡിലെ വീട്ടിലായിരുന്നു ദാരുണ സംഭവം നടന്നത്. ബ്രേ്യാണീ ഗവിത്ത് എന്ന 29 കാരിയും അവരുടെ മക്കളായ ഡെനിസ്റ്റി ബിര്‍ട്ടില്‍ (9), ഓസ്ചര്‍ ബിര്‍ട്ടില്‍ (5), ഓബ്രീ ബ്രിട്ടില്‍ (2) എന്നിവരാണ് മരിച്ചത്.

ഇന്നലെ ഉച്ച കഴിഞ്ഞ് സംഭവസ്ഥലത്ത് നടത്തിയ പത്ര സമ്മേളനത്തിലാണ് വെസ്റ്റ് യോര്‍ക്ക്ഷയര്‍ പോലീസ് മരിച്ചവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ഒരു സ്ത്രീയും അവരുടെ മൂന്ന് മക്കളും മരണമടഞ്ഞ സംഭവത്തില്‍ മനപൂര്‍വ്വംതീ കൊളുത്തുകയായിരുന്നു എന്നാണ് പോലീസ് വിശ്വസിക്കുന്നത്.

ഇവിടെനിന്നും നിന്നും 29 കാരനായ ഒരു യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ അതീവ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലുള്ള ഇയാളാണ് കൊലപാതകം നടത്തിയതെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ഗാര്‍ഹിക പ്രശ്നങ്ങളാണ് കാരണമെന്നു കരുതുന്നതായും പോലീസ് പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img