News4media TOP NEWS
മൂന്നാറിൽ തൊഴിലാളി സ്ത്രീയെ കാട്ടുപോത്ത് കൊമ്പിൽ കുത്തിയെറിഞ്ഞു; ഗുരുതര പരിക്ക് യുകെയിൽ ബ്ലാക്ക്‌ബേണിലെ നഴ്‌സിംഗ് ഹോമിൽ ജോലിക്കിടെ വീണ് ഗുരുതരമായി പരുക്കേറ്റ മലയാളി യുവാവ് അബിൻ മരണത്തിന് കീഴടങ്ങി; കോട്ടയം കടുത്തുരുത്തി സ്വദേശിയായ യുവാവിന്റെ വേർപാട് വിശ്വസിക്കാനാവാതെ സുഹൃത്തുക്കളും ഉറ്റവരും ഇടുക്കി ജില്ലയിൽ 79 ഇടങ്ങളിൽ സൗജന്യ വൈഫൈ ! 1 ജിബി ഡാറ്റ തികച്ചും സൗജന്യം; ലഭിക്കാനുള്ള ലിങ്ക് ഇതാ: മൂന്ന് സ​ഹ​പാ​ഠികളില്‍ നിന്ന് മാ​ന​സി​ക പീ​ഡ​നം;പ​ത്ത​നം​തി​ട്ട​യി​ലെ ന​ഴ്സിം​ഗ് വിദ്യാര്‍ത്ഥി അ​മ്മു​വി​ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നി​ൽ…

മൂന്നാറിൽ തൊഴിലാളി സ്ത്രീയെ കാട്ടുപോത്ത് കൊമ്പിൽ കുത്തിയെറിഞ്ഞു; ഗുരുതര പരിക്ക്

മൂന്നാറിൽ തൊഴിലാളി സ്ത്രീയെ കാട്ടുപോത്ത് കൊമ്പിൽ കുത്തിയെറിഞ്ഞു; ഗുരുതര പരിക്ക്
November 17, 2024

ഇടുക്കി മൂന്നാറിലെ തെന്മല എസ്റ്റേറ്റ് ലോവർ ഡിവിഷനിൽ കാട്ടുപോത്ത് തൊഴിലാളി സ്ത്രീയെ കൊമ്പിൽ കുത്തിയെറിഞ്ഞു. മൂന്നാർ സ്വദേശിനി മീന സുസൈ മുത്തുവിനാണ് (47) പരിക്കേറ്റത്. ഞായറാഴ്ച രാവിലെയാണ് സംഭവം. ലോവർ ഡിവിഷൻ ഫീൽഡ് നമ്പർ ഒന്നിൽ തേയിലക്ക് വളം ഇടുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. A wild buffalo attacked a woman worker in Munnar

ഇരുപതോളം തൊഴിലാളികളാണ് സ്ഥലത്തുണ്ടായിരുന്നത്. പിന്നിലൂടെ എത്തിയ കാട്ടുപോത്ത് ഇവരെ കുത്തി എറിയുകയായിരുന്നു. നട്ടെല്ലിന്റെ ഭാഗത്താണ് കുത്തേറ്റത്. കാട്ടുപോത്ത് കുത്തിയെറിഞ്ഞതിനെ തുടർന്ന് മീന ദൂരേക്ക് തെറിച്ചുവീണു. വീഴ്ചയിൽ കൈകാലുകൾക്ക് ഒടിവ് സംഭവിച്ചു .

മറ്റ് തൊഴിലാളികൾ ഓടി രക്ഷപ്പെട്ടതിനാൽ പരിക്കേറ്റില്ല. ഇതേ തുടർന്ന് ഇവരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശാസ്ത്രക്രിയയ്ക്ക് വിധേയയാക്കി.

Related Articles
News4media
  • Kerala
  • News

വയനാട്ടിൽ എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭ​ക്ഷ്യ​വിഷ​ബാ​ധ​; 20 വിദ്യാർഥികൾ ആശുപത്രിയിൽ; രണ്ട് പ...

News4media
  • India
  • News

സ്വിമ്മിങ് പൂളിൽ മൂന്ന് യുവതികളുടെ മൃതദേഹങ്ങൾ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

News4media
  • Kerala
  • News

4 ജില്ലകളിൽ വരും മണിക്കൂറിൽ ശക്തമായ മഴ; മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും...

News4media
  • International
  • News
  • Top News

യുകെയിൽ ബ്ലാക്ക്‌ബേണിലെ നഴ്‌സിംഗ് ഹോമിൽ ജോലിക്കിടെ വീണ് ഗുരുതരമായി പരുക്കേറ്റ മലയാളി യുവാവ് അബിൻ മരണ...

News4media
  • Kerala
  • Top News

ഇടുക്കി ജില്ലയിൽ 79 ഇടങ്ങളിൽ സൗജന്യ വൈഫൈ ! 1 ജിബി ഡാറ്റ തികച്ചും സൗജന്യം; ലഭിക്കാനുള്ള ലിങ്ക് ഇതാ:

News4media
  • Kerala
  • News
  • Top News

മൂന്ന് സ​ഹ​പാ​ഠികളില്‍ നിന്ന് മാ​ന​സി​ക പീ​ഡ​നം;പ​ത്ത​നം​തി​ട്ട​യി​ലെ ന​ഴ്സിം​ഗ് വിദ്യാര്‍ത്ഥി അ​മ്മ...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]