web analytics

ഇലക്ട്രിക് ലൈനിൽ തട്ടി ഷോർട്ടായി: തൃശൂരിൽ വൈക്കോൽ കൂന കയറ്റി പോയ വാഹനത്തിന് തീപിടിച്ചു

വൈക്കോൽ കൂന കയറ്റി പോയ വാഹനത്തിന് തീപിടിച്ചു. തൃശ്ശൂർ കൊരട്ടി ചെറുവാളൂരിൽ ആണ് സംഭവം. ഇടറോഡിൽ നിന്നും മെയിൻ റോഡിലേക്ക് കയറുന്നിനിടെ ഇലക്ട്രിക് ലൈനിൽ തട്ടി ഷോർട്ട് സർക്യൂട്ട് ആയതാണ് തീപിടുത്തത്തിന് കാരണം.

ചാലക്കുടിയിൽ നിന്നും അഗ്നി രക്ഷാസംഘമെത്തിയാണ് തീ അണച്ചത്. നാട്ടുകാരും ഫയർഫോഴ്സും കൃത്യസമയത്ത് ഇടപെട്ടതിനാൽ വൻ ദുരന്തം ഒഴിവായി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img