web analytics

ജോലി തർക്കം മൂത്തു : പെരുമ്പാവൂരിൽ കമ്പനി ഗോഡൗണിന് തീയിട്ട് ഇതരസംസ്ഥാന തൊഴിലാളി: അറസ്റ്റിൽ

ജോലി തർക്കത്തിൽ ദേഷ്യം പൂണ്ട് പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനിയുടെ ഗോഡൗണിൽ തീട്ട ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പെരുമ്പാവൂരിൽ പ്രവർത്തിക്കുന്ന കമ്പനിയിലാണ് സംഭവം. ചേലാമറ്റം അമ്പലം റോഡിലുള്ള ഫ്രണ്ട്സ് പോളി പ്ലാസ്റ്റ് എന്ന കമ്പനിയുടെ ഗോഡൗണിലാണ് ഇതര സംസ്ഥാന തൊഴിലാളി തീയിട്ടത്. സംഭവത്തിൽ ബീഹാർ വെസ്റ്റ് ചമ്പാരൻ മിനർവ ബസാർ വെസ്റ്റ് സ്വദേശി വിശാൽ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. കമ്പനിയിലെ ജീവനക്കാരനായ ഇയാൾ ജോലിയുമായി ബന്ധപ്പെട്ട തർക്കം മൂലമാണ് ഈ കൃത്യം ചെയ്തത്. തീ വെച്ചശേഷം നാട്ടിലേക്ക് കടക്കാൻ പദ്ധതിയിട്ട വിശാൽ കുമാറിനെ ഇൻസ്പെക്ടർ എം കെ രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.

Read also:തൃശൂർ പൂരത്തിൽ നാളെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തന്നെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റും; പൂരത്തിൽ പങ്കെടുക്കാൻ ഫിറ്റ്നസ് ലഭിച്ചു

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img