web analytics

മറ്റെല്ലാ മാളുകളെയും കടത്തിവെട്ടി കോട്ടയത്ത് വമ്പൻ ഷോപ്പിംഗ് മാൾ വരുന്നു ! നാലേക്കറിൽ അഞ്ചുലക്ഷം ചതുരശ്രയടി വിസ്തൃതി, 5 സ്‌ക്രീൻ മൾട്ടിപ്ലക്‌സ് സിനിമ തീയേറ്റർ, ഹോട്ടൽ…അത്ഭുതപ്പെടുത്തുന്ന സൗകര്യങ്ങൾ !

കോട്ടയത്ത് വമ്പൻ ഷോപ്പിംഗ് മാൾ വരുന്നു. KGA മാൾ എന്ന ഷോപ്പിംഗ് സമുച്ചയം വരുന്നത് ചങ്ങനാശ്ശേരിയിലാണ്. നാലേക്കറിൽ അഞ്ചുലക്ഷം ചതുരശ്രയടി വിസ്തൃതിയിലാണ് ഷോപ്പിങ്ങിന്റെ മഹാസാഗരം ഒരുങ്ങുന്നത്. ഇതുവരെ കോട്ടത്ത് ഉള്ളതിൽ വച്ച് ഏറ്റവും വലിയ ഷോപ്പിംഗ് മാളാണ് വരുന്നത്. കോട്ടയത്തുള്ള മറ്റെല്ലാ മാളുകളെയും കടത്തിവെട്ടുന്നതാണ് പുതിയ മാൾ എന്നാണു സൂചന. A new shopping mall is coming to Kottayam, surpassing all other malls

കോട്ടയം ചങ്ങനാശ്ശേരി എംസി റോഡരുകിൽ മുൻസിപ്പൽ പാർക്കിനു തൊട്ടരികിലാണ് മാൾ പണി നടക്കുന്നത്. ആറു നിലകളിലായാണ് മാൾ പ്രവർത്തിക്കുക. ഉയർന്ന നിലവാരമുള്ള ബോട്ടിക്കുകൾ മുതൽ ദൈനംദിന അവശ്യവസ്തുക്കൾ വരെ, എല്ലാ ഷോപ്പിംഗ് ആവശ്യകതകൾക്കും ഒരു ഏകജാലക ഷോപ്പാണ് മാൾ ലക്ഷ്യമിടുന്നത്

ഹൈ സ്ട്രീറ്റ് ബോട്ടിക്കുകളും ഹൈപ്പർമാർക്കറ്റും ഉള്ള ഷോപ്പിംഗ്/റീട്ടെയിൽ ഏരിയ, ഹോട്ടൽ (60 മുറികൾ), 1200 പാക്സ് വിരുന്ന് & കൺവെൻഷൻ സെൻ്റർ ഹാൾ, 5 സ്‌ക്രീൻ മൾട്ടിപ്ലക്‌സ് സിനിമ തീയേറ്റർ തുടങ്ങി എല്ലാ സൗകര്യങ്ങളും ഇതിലുണ്ട്. 216 കോടി രൂപയാണ് പദ്ധതിയുടെ ഏകദേശ ചിലവ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img