കാനഡയിൽ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം; നാട്ടിലെത്തിക്കാൻ ഗോ ഫണ്ട്

കാനഡ ഒന്റാരിയോ ഓക്സ്ഫോര്‍ഡ് കൗണ്ടിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച മലയാളി മുഹമ്മദ് സല്‍മാന്‍ (24) ന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു. ഇതിനായി ആയി ഗോ ഫണ്ട് സമാഹരിക്കുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനും മറ്റു ചിലവുകള്‍ക്കുമായാണ് ധനസമാഹരണം സംഘടിപ്പിച്ചിരിക്കുന്നത്. A Malayali youth met a tragic end in a car accident in Canada

കൊടുങ്ങല്ലൂര്‍ പേബസാര്‍ അമ്മു റോഡില്‍ കാട്ടുപറമ്പില്‍ ഷാജിയുടെയും ഷഹനയുടെയും മകനായ മുഹമ്മദ് സല്‍മാന്‍ . വെള്ളിയാഴ്ച്ച വൈകിട്ട് നാലരയോടെ ഓക്സ്ഫോര്‍ഡ് കൗണ്ടിയിലെ പോട്ടേഴ്സ് റോഡിൽ നടന്ന അപകടത്തിലാണ് മരിച്ചത്.

കാല്‍നടയാത്രക്കാരനായ മുഹമ്മദ് സല്‍മാനെ നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് ട്രക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ടില്‍സണ്‍ബര്‍ഗില്‍ ജോലി ചെയ്യുകയായിരുന്നു. മുസ്ലീം അസോസിയേഷന്‍ ഓഫ് ടില്‍സണ്‍ബര്‍ഗിന്റെ നേതൃത്വത്തിലാണ് ധനസമാഹരണം നടക്കുന്നത്.

ഗോ ഫണ്ട് ലിങ്ക് : https://www.gofundme.com/f/fundraising-for-late-brother-salman?attribution_id=sl:4634d89b-c607-47fd-896e-1c1ea3aa3b75&utm_campaign=pd_ss_icons&utm_content=amp9c&utm_medium=customer&utm_source=whatsapp

spot_imgspot_img
spot_imgspot_img

Latest news

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

Other news

ജനറൽ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ്

ജനറൽ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഉണ്ടായത് ചികിത്സാ...

കുടിച്ചാൽ ഫിറ്റാവുന്ന അരിഷ്ടം

കുടിച്ചാൽ ഫിറ്റാവുന്ന അരിഷ്ടം തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമമായ പൂവാറിൽ, കഴിഞ്ഞ ദിവസങ്ങളിലായി...

ഓടുന്ന ട്രെയിനിൽ നിന്നും ചാടിയിറങ്ങാൻ ശ്രമം; പ്രമുഖ നടിക്ക് ഗുരുതര പരിക്ക്

ഓടുന്ന ട്രെയിനിൽ നിന്നും ചാടിയിറങ്ങാൻ ശ്രമം; പ്രമുഖ നടിക്ക് ഗുരുതര പരിക്ക് ബോളിവുഡ്...

സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി...

സിക്കിമിൽ മണ്ണിടിച്ചിൽ; നാല് മരണം

സിക്കിമിൽ മണ്ണിടിച്ചിൽ; നാല് മരണം സിക്കിമിലുണ്ടായ കനത്ത മണ്ണിടിച്ചിലിൽ നാല് പേർ മരിച്ചു....

വിരുഷ്‌കയെ കഫെയിൽ നിന്നും പുറത്താക്കി

വിരുഷ്‌കയെ കഫെയിൽ നിന്നും പുറത്താക്കി ക്രിക്കറ്റിന്റെ രാജകുമാരനും ബോളിവുഡിന്റെ റാണിയും – വിരാട്...

Related Articles

Popular Categories

spot_imgspot_img