web analytics

പാലക്കാട് പാചത വാതകവുമായി പോയ ലോറി മറിഞ്ഞ് അപകടം; വാതകം ചോർന്നെങ്കിലും അപകടം ഒഴിവായത് നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന്

പാലക്കാട് പാചത വാതകവുമായി പോയ ലോറി മറിഞ്ഞു അപകടം. കൊപ്പം – വളാഞ്ചേരി പാതയില്‍ കൈപ്പുറത്ത് രാവിലെ പതിനൊന്നോടെയാണ് സംഭവം. കൈപ്പുറം സെന്ററിലാണ് അപകടം ഉണ്ടായത്. കൊപ്പം ഭാഗത്ത് നിന്ന് വളാഞ്ചേരിയിലേക്ക് പോയ ലോറിയാണ് മറിഞ്ഞത്. A lorry carrying LPG overturned in Palakkad

സിലിണ്ടറുകളിൽ നിന്ന് വാതകം ചോർന്നെങ്കിലും നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് ദുരന്തം ഒഴിവായി. കൊപ്പം പൊലീസ് എത്തി സ്ഥിതി ഗതികൾ നിയന്ത്രിച്ചു. അപകടത്തിൽ ആർക്കും പരുക്കില്ല.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img