web analytics

ച​കി​രിനാ​ര് വൈ​ദ്യു​തി ക​മ്പി​യി​ല്‍ ഉ​ര​സി​ ലോ​റി​ക്ക് തീ​പി​ടി​ച്ചു; അപകടം തൃശൂരിൽ

തൃ​ശൂ​ർ: വേ​ലൂ​ർ ത​യ്യൂ​രി​ൽ കി​ട​ക്ക നി​ര്‍​മാ​ണ ക​മ്പ​നി​യി​ലേ​ക്ക് ച​കി​രി നാ​രു​മാ​യി വ​ന്ന ലോ​റി​ക്ക് തീ​പി​ടി​ച്ചു. രാ​വി​ലെ 8.30 ഓ​ടെ​യാ​ണ് സം​ഭ​വം.A lorry carrying garbage to a mattress manufacturing company caught fire in Thayur

തു​ട​ർ​ന്ന് കു​ന്നം​കു​ള​ത്ത് നി​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സെ​ത്തി തീ​യ​ണ​ച്ചു. ലോ​റി​ക്കു മു​ക​ളി​ല്‍ ഉ​യ​ര്‍​ന്ന് നി​ന്നി​രു​ന്ന ച​കി​രി നാ​ര് വൈ​ദ്യു​തി ക​മ്പി​യി​ല്‍ ഉ​ര​സി​യ​താ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img