web analytics

വീ​ട്ടു​കാ​ർ പ​ള്ളി​പെ​രു​ന്നാ​ളി​ന് പോ​യി; വീ​ട് കു​ത്തി​ത്തു​റ​ന്ന് 30 പ​വ​ൻ സ്വ​ർ​ണ​വും ര​ണ്ട് ല​ക്ഷം രൂ​പ​യും ക​വ​ർ​ന്നു; സംഭവം പിറവത്ത്

പി​റ​വം: പി​റ​വം മ​ണീ​ടി​ന​ടു​ത്ത് നെ​ച്ചൂ​രി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് 30 പ​വ​ൻ സ്വ​ർ​ണ​വും ര​ണ്ട് ല​ക്ഷം രൂ​പ​യും ക​വ​ർ​ന്നു. നെ​ച്ചൂ​ർ വൈ​എം​സി​എ​യ്ക്ക് സ​മീ​പം ഐ​ക്യ​നാം​പു​റ​ത്ത് ബാ​ബു ജോ​ണി​ൻറെ വീ​ട്ടി​ലാ​ണ് ഇന്നലെ രാ​ത്രി മോ​ഷ​ണം ന​ട​ന്ന​ത്.

വീ​ട്ടു​കാ​ർ പ​ള്ളി​പെ​രു​ന്നാ​ളി​ന് പോ​യ സ​മ​യ​ത്താ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന സി​സി​ടി​വി​യു​ടെ ഹാ​ർ​ഡ് ഡി​സ്കും മോഷണം ​പോ​യി​ട്ടു​ണ്ട്.

വീ​ടി​ൻറെ പി​ൻ​വ​ശ​ത്തെ വാ​തി​ൽ കു​ത്തി​പ്പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​ക്ക​ൾ അകത്ത് പ്ര​വേ​ശി​ച്ച​ത്. വീ​ടി​ന​ക​ത്ത് കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര പൊ​ളി​ച്ച് ഇ​തി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന സ്വ​ർ​ണ​വും, പ​ണ​വും ക​വ​രു​ക​യാ​യി​രു​ന്നു.

വൈ​കു​ന്നേ​രം ഏ​ഴോ​ടെ​യാ​ണ് വീ​ട്ടു​കാ​ർ പ​ള്ളി​യി​ൽ പോ​യി രാ​ത്രി 11-ഓ​ടെ തി​രി​ച്ചെ​ത്തു​ക​യും ചെ​യ്തു. ഇ​തി​നി​ടെ​യാ​ണ് മോ​ഷ​ണം ന​ട​ന്നി​രി​ക്കു​ന്ന​ത്. പി​റ​വം പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഡോ​ഗ് സ്ക്വാ​ഡും, വി​ല​ര​ട​യാ​ള വി​ദ​ഗ്ദ്ധ​രും രാ​വി​ലെ പ​രി​ശോ​ധ​ന ന​ട​ത്തി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img