web analytics

മുണ്ടക്കയത്ത് സ്‌കൂൾ വാഹനത്തിനുനേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം; പേടിച്ചരണ്ടു നിലവിളിച്ച് വിദ്യാർഥികൾ; രക്ഷപെട്ടത് ഭാഗ്യംകൊണ്ട്

മുണ്ടക്കയം കൊമ്പുകുത്തിയിൽ സ്‌കൂൾ ജീപ്പിന് നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം. കൊമ്പുകുത്തി ഗവ.ട്രൈബൽ ഹൈസ്‌കൂളിലെ ജീപ്പിന് നേരെയാണ് കാട്ടാനക്കൂട്ടം പാഞ്ഞുവന്നത്. പേടിച്ചരണ്ട വിദ്യാർഥികൾ വലിയ ശബ്ദത്തിൽ നിലവിളിച്ചതോടെ കാട്ടാനകൾ പിന്തിരിയുകയായിരുന്നു. A herd of wild elephants charged at a school vehicle in Mundakayam.

10 വിദ്യാർഥികളാണ് ജീപ്പിലുണ്ടഡായിരുന്നത്. കോട്ടയം ജില്ലയിലെ ഏക് ട്രൈബൽ ഹൈസ്‌കൂളാണ് കൊമ്പുകുത്തിയിലേത്. മതമ്പ, ചെന്നാപ്പാറ തുടങ്ങിയ മലയോര മേഖലയിലെ വിദ്യാർഥികളാണ് ട്രൈബൽ സ്‌കൂളിൽ പഠിക്കാനെത്തുന്നത്. വിദ്യാർഥികളിൽ പലരും ഒറ്റപ്പെട്ട മേഖലയിൽ താമസിക്കുന്നതിനാൽ ബസ് സൗകര്യം ഇല്ല.

ട്രിപ്പ് ജീപ്പിനും സ്‌കൂൾ ജീപ്പിനെയും ആശ്രയിച്ചാണ് പലരും സ്‌കൂളിലെത്തുന്നത്. ഇപ്പോൾ തുടർച്ചയായി പല ദിവസവും സ്‌കൂൾ വാഹനങ്ങൾക്ക് നേരെ കാട്ടാനയാക്രമണം ഉണ്ടാകാറുണ്ട്. മുൻപ് ഇടുക്കി ജില്ലയിൽ ഒതുങ്ങി നിന്നിരുന്ന കാട്ടാന , കാട്ടുപന്നി ആക്രമണങ്ങൾ ഇപ്പോൾ കോട്ടയം ഇടുക്കി അതിർത്തി പ്രദേശമായ മുണ്ടക്കയത്തിന്റ വിവിധ ഭാഗങ്ങളിൽ ഉണ്ടാകാറുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img