web analytics

കുറഞ്ഞ വേഗം 120 താഴ്ന്നാൽ പിഴ 400 ദിർഹം

യു.എ.ഇ.യിൽ ഷേയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിൽ 2023 ഏപ്രിലിൽ കുറഞ്ഞ വേഗം മണിക്കൂറിൽ 120 കിലോമീറ്ററാക്കിയിരുന്നു. ഇരുവശത്തു നിന്നുള്ള ഗതാഗതത്തിനും കുറഞ്ഞ വേഗം ബാധകമാണെന്നും 120 ൽ കുറഞ്ഞ സ്പീഡിൽ വാഹനം ഓടിയ്ക്കുന്നവർക്ക് 400 ദിർഹം പിഴ ഈടാക്കുമെന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഹൈവേയിൽ മൂന്നാമത്തെയും അവസാനത്തെയും പാതകൾക്ക് കുറഞ്ഞ വേഗത നിയമം ബാധകമല്ല. ഹൈവി വാഹനങ്ങളെയും നിയമത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഹൈവേയിൽ ട്രാക്ക് മാറ്റുമ്പോൾ മറ്റു വാഹനങ്ങളുമായി മതിയായ അകലം പാലിയ്ക്കണമെന്നും പോലീസ് നിർദേശമുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img