web analytics

പഴകുംതോറും വീര്യം കൂടുമോ ?? യു.എ.ഇ.യിൽ പ്രളയബാധിത സ്ഥലത്തുനിന്നും 70  വർഷം പഴക്കമുള്ള കോള കണ്ടെത്തി

പ്രളയത്തെ തുടർന്ന് ഗതിമാറി ഒഴുകിയ  അരുവിയ്ക്ക് സമീപത്തു നിന്നും 70 വർഷത്തിലധികം പഴക്കമുള്ള പെപ്‌സി – കോള കണ്ടെത്തി. ഗവേഷകനായ ഓൾ രാഷിദ് അൽ കെത്ബിയാണ് കോള കണ്ടെത്തിയത്.  കടുത്ത കാലാവസ്ഥയിലും കോളയുടെ ബോട്ടിലിലെ സീൽ പൊട്ടിയിരുന്നില്ല. പുറത്തെ അറബിയിലുള്ള എഴുത്തും മായാതെ നിന്നു. 1962 കാലഘട്ടതിൽ നിർമിച്ചതാണ് കോളയെന്ന് കരുതുന്നു.
spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img