web analytics

വയോധികയെ പീഡിപ്പിച്ചു; 24 കാരൻ പിടിയിൽ

വയോധികയെ പീഡിപ്പിച്ചു; 24 കാരൻ പിടിയിൽ

കൊല്ലം: കൊല്ലത്ത് വയോധികയെ പീഡിപ്പിച്ച യുവാവ് പിടിയില്‍. ക്ഷേത്ര ദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ 65 കാരിയാണ് അതിക്രമത്തിന് ഇരയായത്.

മീയ്യണ്ണൂര്‍ സ്വദേശി അനൂജാണ്(24) പിടിയിലായത്. കണ്ണനല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ലഹരിക്ക് അടിമയായ പ്രതി വിജനമായ വഴിയിൽ വച്ച് വയോധികയെ പിന്തുടർന്നു. തുടർന്ന് വയോധികയെ കടന്നുപിടിച്ച പ്രതി ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.

പീഡന വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്നും 65 കാരി പോലീസിൽ നൽകിയ മൊഴിയിൽ ഉണ്ട്. പോലീസ് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു കണ്ണനല്ലൂർ പോലീസ് നടത്തിയ പരിശോധനയിലാണ് അനൂജിനെ പിടികൂടിയത്.

പഞ്ചായത്ത് മുക്കിന് സമീപത്തുള്ള കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന പ്രതിയെ വൈകിട്ട് കണ്ടെത്തി ആണ് കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img