web analytics

പുറത്തുപോയി തിരിച്ചെത്തിയപ്പോൾ കണ്ടത് വീട്ടിൽ മകളും കാമുകനും ഒരുമിച്ച്: 19-കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി അമ്മ

പുറത്തുപോയി തിരിച്ചെത്തിയപ്പോൾ വീട്ടിൽ കാമുകനൊപ്പം കണ്ട 19-കാരിയായ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അമ്മ. ഹൈദരാബാദിലെ ഇബ്രാഹിംപട്നം എന്ന സ്ഥലത്ത് ജംഗമ്മ എന്ന സ്ത്രീയാണ് ഭാർഗവി എന്ന സ്വന്തം മകളെ കൊലപ്പെടുത്തിയത്. മകൾക്ക് വിവാഹാലോചന നടക്കുന്ന സമയമായിരുന്നുവെന്നും എന്നാൽ മകൾക്ക് കാമുകനുണ്ടെന്ന് അറിഞ്ഞ രോഷമാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.

വീട്ടിലാരുമില്ലാതിരുന്ന സമയത്ത് ഭാർഗവി കാമുകനെ വീട്ടിൽ വിളിച്ചു വരുത്തി. ഈ സമയം ജോലിസ്ഥലത്ത് നിന്ന് ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലെത്തിയ ജംഗമ്മ ഭാർഗവിയെയും കാമുകനെയും വീട്ടിൽ ഒരുമിച്ച് കാണുകയായിരുന്നു.
കാമുകനെ വീട്ടിൽ നിന്ന് ഇറക്കിവിട്ടതിന് ശേഷം മകളെ ആക്രമിക്കുകയും പിന്നീട് സാരി ഉപയോഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു. ഈ സംഭവം നേരിൽ കണ്ട ഭാർഗവിയുടെ ഇളയ സഹോദരൻ സംഭ വം പുറത്തു പറഞ്ഞഗത്തോടെയാണ് ജംഗമ അറസ്റ്റിലായത്. ജനലിലൂടെ അമ്മ തന്റെ സഹോദരിയെ മർദ്ദിക്കുന്നത് കണ്ടുവെന്നാണ് സഹോദരന്‍ പൊലീസിനോട് പറഞ്ഞത്. കൂടുതൽ ചോദ്യം ചെയ്യലിൽ ജംഗമ കുറ്റം സമ്മതിച്ചു.

Read Also; പകൽ കളിപ്പാട്ടം വിൽപ്പന; കണ്ടുവച്ച വീടുകളിൽ രാത്രി മോഷണം; ആറ്റിങ്ങലിൽ 50 പവൻ മോഷ്ടിച്ച പ്രതികളെ രാജസ്ഥാനിലെ തസ്‌കര ഗ്രാമത്തിൽ നിന്നും അതിസാഹസികമായി പിടികൂടി കേരള പോലീസ്

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

മതപരിവർത്തന ശ്രമവും ലൈംഗിക പീഡനവും: ഒളിവിൽ കഴിഞ്ഞിരുന്ന ടിസിഎസ് മുൻ എച്ച്ആർ മാനേജർ നിദാ ഖാൻ അറസ്റ്റിൽ

ഒളിവിൽ കഴിഞ്ഞിരുന്ന ടിസിഎസ് മുൻ എച്ച്ആർ മാനേജർ നിദാ ഖാൻ അറസ്റ്റിൽ മുംബൈയിലെ...

അങ്കണവാടികളിൽ കുട്ടികളെ ഭയപ്പെടുത്തരുത്, കുറവുകളെ പരിഹസിക്കരുത്: അങ്കണവാടി ജീവനക്കാർക്ക് ഇരുപതോളം നിർദേശങ്ങളുമായി വകുപ്പ്

അങ്കണവാടി ജീവനക്കാർക്ക് ഇരുപതോളം നിർദേശങ്ങളുമായി വകുപ്പ് അങ്കണവാടികളിലെ കുരുന്നുകളോട് ജീവനക്കാർ പുലർത്തേണ്ട സമീപനത്തെക്കുറിച്ച്...

കൊച്ചിയിൽ യുവതിക്ക് നേരെ പീഡനശ്രമം: ആൺസുഹൃത്തിനെ കത്തിമുനയിൽ നിർത്തി ഭീഷണി; നഗ്നയായി ഓടി രക്ഷപ്പെട്ട് യുവതി

കൊച്ചിയിൽ യുവതിക്ക് നേരെ പീഡനശ്രമം കൊച്ചി നഗരമധ്യത്തിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന്...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

കേരളത്തിന്റെ മുഖ്യമന്ത്രി ആര്? കോൺഗ്രസിൽ തർക്കം മുറുകുന്നു, പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു പ്രവർത്തകൻ

കേരളത്തിന്റെ മുഖ്യമന്ത്രി ആര്? കോൺഗ്രസിൽ തർക്കം മുറുകുന്നു കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഒരു...

Related Articles

Popular Categories

spot_imgspot_img