web analytics

പള്ളിപ്പെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതിൽ അടർന്നു വീണത് താഴെ നിന്നിരുന്ന കൗമാരക്കാരൻ്റെ തലയിലേക്ക്; സംഭവം കോട്ടയത്ത്

കോട്ടയം: പള്ളിപ്പെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതിൽ അടർന്നു വീണ് പതിനേഴുകാരന് പരുക്കേറ്റു.

കോട്ടയം ചങ്ങനാശ്ശേരിയിലാണ് സംഭവം. ചങ്ങനാശ്ശേരി സ്വദേശി അലൻ ബിജുവിന് ആണ് പരുക്കേറ്റത്.

ബന്ധുവിനൊപ്പം യന്ത്ര ഊഞ്ഞാലിന്റെ താഴെ നിൽക്കുകയായിരുന്നു അലൻ. ഇതിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതിൽ അടർന്നു വീണത്.

തലയ്ക്ക് പരുക്കേറ്റ അലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാത്രിയാണ് അപകടം നടന്നത്. അലൻ്റെ ആരോഗ്യനില സംബന്ധിച്ച് വിവരം ലഭ്യമായിട്ടില്ല.

spot_imgspot_img
spot_imgspot_img

Latest news

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

Other news

ലോകസമാധാനത്തിനായി മാർപാപ്പയുടെ ഇടപെടൽ; ഇസ്രായേലിനോട് യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യം

ലോകസമാധാനത്തിനായി മാർപാപ്പയുടെ ഇടപെടൽ; ഇസ്രായേലിനോട് യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യം വത്തിക്കാൻ: ലോകസമാധാനത്തിനായി ഇടപെട്ട്...

പ്രണയവിവാഹമായിരുന്നു, എന്നിട്ടും സ്ത്രീധനം വില്ലനായി! ഭർത്താവ് കസ്റ്റഡിയിൽ

പ്രണയവിവാഹമായിരുന്നു, എന്നിട്ടും സ്ത്രീധനം വില്ലനായി! ഭർത്താവ് കസ്റ്റഡിയിൽ ഹൈദരാബാദ്: സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ട് ഭർത്താവ് നടത്തിയ...

പേരാമ്പ്രയിൽ പോര് മുറുകുന്നു! ഫാത്തിമ തഹ്‌ലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്;

കോഴിക്കോട്: വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പേരാമ്പ്ര മണ്ഡലത്തിൽ രാഷ്ട്രീയ പോര്...

ഇറാനിൽ നിന്നുള്ള എണ്ണക്കപ്പൽ ഇന്ത്യയിലേക്ക് വരാതെ ചൈനയിലേക്ക് പോയി; ഉപരോധം വില്ലനായെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഭാരതത്തിന്റെ ഊർജ്ജ ഇറക്കുമതി മേഖലയെ ഞെട്ടിച്ചുകൊണ്ട്, ഇറാനിൽ നിന്നുള്ള അസംസ്‌കൃത...

ആൻഡമാൻ കാട്ടിൽ കേരള പൊലീസിന്റെ സാഹസിക വേട്ട; സ്വർണം കവർന്ന പ്രതികൾ പിടിയിൽ

ആൻഡമാൻ കാട്ടിൽ കേരള പൊലീസിന്റെ സാഹസിക വേട്ട; സ്വർണം കവർന്ന പ്രതികൾ...

ചൈനീസ് പൊളിറ്റ് ബ്യൂറോയിൽ ഞെട്ടിക്കുന്ന സംഭവം; ‘സ്പേസ് മാൻ’ മാ സിൻഗ്രൂയിക്കെതിരെ അഴിമതി അന്വേഷണം

ചൈനീസ് പൊളിറ്റ് ബ്യൂറോയിൽ ഞെട്ടിക്കുന്ന സംഭവം; ‘സ്പേസ് മാൻ’ മാ സിൻഗ്രൂയിക്കെതിരെ...

Related Articles

Popular Categories

spot_imgspot_img