web analytics

എസ്.ഐക്ക് യാത്രയയപ്പ് നൽകി

കൊച്ചി: എസ്.ഐക്ക് യാത്രയയപ്പ് നൽകി സഹപ്രവർത്തകർ. കെ.എ.പി ഒന്നാം ബറ്റാലിയൻ ഡി കമ്പനി 1999 ബാച്ച് ഉദ്യോഗസ്ഥൻ എൻ.കെ. ചന്ദ്രൻകുട്ടിക്കാണ് യാത്രയയപ്പ് നൽകിയത്.

26 വർഷത്തെ സ്തുത്യർഹമായ സേവനം പൂർത്തിയാക്കി സബ് ഇൻസ്പെക്ടറായാണ് ചന്ദ്രൻകുട്ടി വിരമിച്ചത്.

ആലുവ പോലീസ് സഹകരണ സംഘം ഹാളിൽ വച്ചാണ്ട് യാത്രയയപ്പ് നല്കിയത്. ബിനാനി പുരം ഇൻസ്പെക്ടർ വി.ആർ സുനിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

എക്സൈസ് ഓഫീസർ, രാജേഷ് ചന്ദ്രൻ പൊന്നാട അണിയിച്ചു. എസ്.ഐ കെ.കെ അനിൽകുമാർ അദ്ധ്യക്ഷനായി.

എസ്.ഐ കെ.സി ഷൈജു സ്വാഗതവും, എസ്.ഐ വി.എസ്ദിനേഷ് കുമാർ നന്ദി പറഞ്ഞു. ആശംസകൾ നേർന്നുകൊണ്ട് എസ്.ഐമാരായ സി.എ സുനിൽ കുമാർ, സി.കെ.രാമചന്ദ്രൻ, സുഭാഷ് തങ്കപ്പൻ, വിനോദ് ഖന്ന, എന്നിവർ സംസാരിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img