web analytics

യു.കെ മലയാളികളേ… നിങ്ങളുടെ വീട്ടിൽ ഈ പഴയ കളിപ്പാട്ടങ്ങളുണ്ടോ..? എങ്കിൽ നിങ്ങൾക്ക് 60000 പൗണ്ട് വരെ ലഭിക്കും…!

യുകെ നിവാസികളുടെ വീടുകളിൽ ഇത്തരം കളിപ്പാട്ടങ്ങൾ ഉണ്ടോ എന്ന് നോക്കുന്നത് നല്ലതായിരിക്കും. കാരണം, വീടുകളില്‍ ചില പ്രത്യേക തരം കളിപ്പാട്ടങ്ങളുണ്ടോ എന്ന് പരിശോധിക്കുവാന്‍ ബ്രിട്ടീഷുകാരോട് വന്ന ഒരു നിർദേശമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.

ഈ കളിപ്പാട്ടങ്ങളിൽ ചിലത് ഒരുപക്ഷെ നിങ്ങള്‍ക്ക് 60,000 പൗണ്ട് വരെ നേടിത്തരാൻ സാധ്യതയുണ്ട് എന്നാണു വാർത്തകൾ. 90 കളിലെ ചില കളിപ്പാട്ടങ്ങൾ ഗൃഹാതുരത്വം തോന്നി നിങ്ങൾ സൂക്ഷിച്ചു വച്ചിട്ടുണ്ടെങ്കിൽ അത് ചിലപ്പോൾ ലക്ഷങ്ങളുടെ വിലയുള്ള വസ്തുവായി മാറിയേക്കാം.

  • Strong & Sturdy: Made of durable Iron, this microwave stand can hold up to 25KG (55lbs). Perfect for storing a microwave…
  • Stable & Secure: Equipped with 4 non-slip suction cups on the bottom to prevent sliding or scratching, keeping the shelf…
  • Multipurpose Use: Ideal as a kitchen workstation, microwave stand, spice rack organizer, or office storage. Perfect for …
₹1,499

പഴയ വസ്തുക്കള്‍ ശേഖരിക്കുന്ന ചില വ്യക്തികളുടെ പ്രത്യേക താത്പര്യമാണ് ഈ കളിപ്പാട്ടങ്ങള്‍ക്ക് വില കൂടാന്‍ കാരണം. ബീനി ബേബികള്‍ ഫര്‍ബീസ്, ജീപ്പ് , ഹാരി പോട്ടറുടെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന കളിപ്പാട്ടങ്ങള്‍, അപൂർവ പോക്കിമോൻ കാർഡുകൾ തുടങ്ങി എന്തിനും നിങ്ങള്‍ക്ക് ഇപ്പോള്‍ പണം ലഭിക്കും.

അത്യപൂർവ്വമായ ചില കളിപ്പാട്ടങ്ങള്‍ക്ക് 62,500 പൗണ്ട് വരെ ലഭിക്കും എന്നാണ് ഫീമെയില്‍ മാഗസിനിൽ വന്ന റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായിട്ടാണ് 90 കളിലെ കളിപ്പാട്ടങ്ങള്‍ക്ക് വില കുത്തനെ കുതിച്ചുയര്‍ന്നത് എന്നും അവര്‍ പറയുന്നു.

90 കളില്‍ കുട്ടികളായിരുന്നവരില്‍ ചിലരുടെ വീടുകളിലെങ്കിലും ഗൃഹാതുരത പരത്തുന്ന ഇത്തരം കളിപ്പാട്ടങ്ങള്‍ ഉണ്ടായേക്കാം. എങ്കില്‍, അത് നിങ്ങളെ രക്ഷപ്പെടുത്തുന്ന നിധിയാവാം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img